കൊയിലാണ്ടി എളാട്ടേരിയിൽ അരുൺ ലൈബ്രറിയുടെ സൗജന്യ പ്രഷർ ഷുഗർ പരിശോധന

news image
May 11, 2025, 4:35 pm GMT+0000 payyolionline.in

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ  സൗജന്യ പ്രഷർ ഷുഗർ പരിശോധന നടത്തി. ടെക്നീഷ്യൻ വിപിന വളഞ്ചേരി മീത്തൽ, പി കെ ശങ്കരൻ, കെ കെ രാജൻ, എ സുരേഷ്, ശബ്ന എരിയാരി മീത്തൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe