കൊയിലാണ്ടി എസ് ടി യു മോട്ടോർ &എഞ്ചിനീയർ വർക്കേഴ്സ് യൂണിയൻ കമ്മിറ്റി രൂപീകരിച്ചു; പ്രസിഡണ്ട്‌ യുകെപി റഷീദ്, സെക്രട്ടറി കെ കെ വി ഖാലിദ്, ട്രെഷറർ സി കെ സഹീർ

news image
Dec 5, 2023, 5:39 pm GMT+0000 payyolionline.in

 

കൊയിലാണ്ടി : കൊയിലാണ്ടി എസ് ടി യു മോട്ടോർ &എഞ്ചിനീയർ വർക്കേഴ്സ് യൂണിയൻ കമ്മിറ്റി രൂപീകരിച്ചു. മുസ്ലിം ലീഗ് ഓഫിസിൽ വെച്ച് ചേർന്ന യോഗത്തിൽ കൊയിലാണ്ടി മണ്ഡലം എസ് ടി യു മോട്ടോർ &എഞ്ചിനീയർ വർക്കേഴ്സ് യൂണിയൻ കമ്മിറ്റി രൂപീകരിച്ചു. കോഴിക്കോട് എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കെപിസി ഷുക്കൂർ ഉത്ഘാടനം നിർവഹിച്ചു.

പ്രസിഡണ്ട്‌ യുകെപി റഷീദ് (പയ്യോളി ), വൈസ് പ്രസിഡണ്ട്‌ റഫീഖ് പി ടി (കൊയിലാണ്ടി ), ലത്തീഫ് ടി കെ (പയ്യോളി ), സിദ്ധീഖ് സി കെ (കൊയിലാണ്ടി ),  ജനറൽ സെക്രട്ടറി കെ കെ വി ഖാലിദ് (കൊയിലാണ്ടി ), ജോ. സെക്രട്ടറി റാഫി ടി (പയ്യോളി ), റാഫി കെ (കൊയിലാണ്ടി), ലത്തീഫ് ഫഹദ് (പയ്യോളി ), ട്രെഷറർ സഹീർ സി കെ (കൊയിലാണ്ടി ).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe