കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയവർ സ്വർണ്ണവുമായി മുങ്ങി. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയിൽ നിന്നാണ് സ്വർണ്ണം മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനുമാണ് സ്വർണ്ണവുമായി മുങ്ങിയത്. ഉച്ചയ്ക് 12.30 ഓടെയാണ് സംഭവം. ഏകദേശം 16 ഗ്രാം വരുന്ന സ്വർണ്ണ ചെയിനാണ് മോഷണം പോയത്. ഇവർ പോയതിന് ശേഷമാണ് സി.സി.ടി.വി.യിൽ കാണുന്നത്. സ്വർണ്ണം മോഷണം പോയ വിവരം കൊയിലാണ്ടി പോലീസില്‍ അറിയിച്ചു. എസ്.ഐ.എം.എൻ.അനൂപ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
- Home
- Koyilandy
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടി ജ്വല്ലറിയിൽ പട്ടാപകൽ മോഷണം
കൊയിലാണ്ടി ജ്വല്ലറിയിൽ പട്ടാപകൽ മോഷണം
Share the news :

Sep 6, 2022, 2:28 pm GMT+0000
payyolionline.in
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വാക്സിൻ എടുക്കാൻ വന്‍ തിരക്ക്
കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക ; മെയ് 26ന് എൻജിഒയുടെ ധർണ
Related storeis
കഞ്ചാവ് വേട്ട ; കൊയിലാണ്ടി പോലീസ് തകർത്തത് വൻ മയക്ക്മരുന്ന് റാക്ക...
Jun 8, 2023, 6:27 am GMT+0000
മുതിർന്ന കോൺഗ്രസ് നേതാവ് ജി. ഗോപിനാഥൻ നായർ അന്തരിച്ചു
Jun 8, 2023, 5:58 am GMT+0000
കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ സ്ത്രീയെ നാട്ടുകാരും അഗ്നിരക്ഷാ സേനയും...
Jun 8, 2023, 5:17 am GMT+0000
കൊയിലാണ്ടി നഗരത്തിൽ വെള്ളക്കെട്ട് ; യാത്ര ദുഷ്കരം
Jun 8, 2023, 1:21 am GMT+0000
പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായ കീഴരിയൂർ തങ്കമല ക്വാറി ജില...
Jun 7, 2023, 3:05 pm GMT+0000
പയ്യോളിയിൽ കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം നാളെ
Jun 7, 2023, 12:38 pm GMT+0000
More from this section
മുടാടിയിൽ മൂന്നിടത്ത് മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം
Jun 7, 2023, 12:11 am GMT+0000
പുറക്കാട് റോഡരികിൽ നിന്ന് കളഞ്ഞ് കിട്ടിയ പണം ഉടമക്ക് തിരികെ നൽകി യു...
Jun 6, 2023, 4:29 pm GMT+0000
സീനിയർ ചേബർ ഇന്റർനാഷണൽ പരിസ്ഥിതി ദിനം ആചരിച്ചു
Jun 6, 2023, 11:37 am GMT+0000
‘മാലിന്യമുക്തം നവകേരളം’; ഹരിതസഭയിൽ പയ്യോളിയെ സമ്പൂർണ്ണ ...
Jun 5, 2023, 3:54 pm GMT+0000
കേരളം ഭരിക്കുന്നത് അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ അഡ്വ പി. എം ന...
Jun 5, 2023, 3:26 pm GMT+0000
ജോലി വാഗ്ദാനം നല്കി കോടികള്‍ തട്ടിയെടുത്ത കോട്ടയ്ക്കൽ കുഞ്ഞാലി മരക്...
Jun 5, 2023, 2:18 pm GMT+0000
കുട്ടികളുടെ അവധിക്കാലം കവർന്നെടുക്കരുത്: കൊയിലാണ്ടിയിൽ കെപിഎസ് ടിഎയ...
Jun 5, 2023, 1:39 pm GMT+0000
അശാസ്ത്രീയ അക്കാമിക കലണ്ടർ പിൻവലിക്കുക; കെ.പി.എസ്.ടി.എ. മേപ്പയ്യൂരി...
Jun 5, 2023, 1:36 pm GMT+0000
കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ പരിസ്ഥിതി ദിനം ആചരിച്ചു
Jun 5, 2023, 1:30 pm GMT+0000
വലിച്ചെറിയൽമുക്ത കേരളം; പരിസ്ഥിതി ദിനത്തിൽ കുറുവങ്ങാട് സെൻട്രൽ യുപി...
Jun 5, 2023, 1:22 pm GMT+0000
“കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ മാനേജ്മെന്റ് ഉദ്യോഗാ...
Jun 5, 2023, 12:19 pm GMT+0000
‘കുഞ്ഞാലിമരയ്ക്കാർ ഹൈസ്കൂൾ സർക്കാർ ഏറ്റെടുക്കണം’; സമരം...
Jun 5, 2023, 9:53 am GMT+0000
കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ കലാലോകം; ഇരിങ്ങല്‍...
Jun 5, 2023, 8:25 am GMT+0000
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കർഷക സംഘം പയ്യോളിയില്‍ കാൽനട ജാഥ നട...
Jun 5, 2023, 8:01 am GMT+0000
പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ വാച്ച്മാനെ നിയമിക്കുന്നു ; ക...
Jun 5, 2023, 6:24 am GMT+0000