കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക് ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ(വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.
1.ശിശുരോഗ വിഭാഗം
ഡോ. ദൃശ്യ.
9:30 am to 12:30 pm
2.ജനറൽ മെഡിസിൻ വിഭാഗം.
ഡോ. വിപിൻ
9.00 am to 6.00 pm
3.ഗൈനക്കോളജി വിഭാഗം
ഡോ:ഹീരാ ഭാനു
10.00 am to 11.30 am
4.ജനറൽ പ്രാക്ടീഷണർ
.ഡോ : നമ്രത നാഗിൻ
8 am to 8 pm.
ഡോ. അരുൺ രാജ്
8 pm to 8 am
5.അസ്ഥി രോഗവിഭാഗം
ഡോ : ഇർഫാൻ
4.00 pm to 7 pm
6.ഡെന്റൽ ക്ലിനിക്
ഡോ.ശ്രീലക്ഷ്മി
9.00 am to 6.00 pm
മറ്റു വിഭാഗങ്ങൾ
1.ഗ്യാസ്ട്രോ വിഭാഗം
ഡോ:ദീപക്. സി
ചൊവ്വ 4.00 pm to 5.30 pm
2.യൂറോളജി വിഭാഗം
ഡോ: സായി വിജയ്
4.00 pm to 5.30 pm
3. കാർഡിയോളജി വിഭാഗം
ഡോ.ഹരിദാസ്
(ബുധൻ 3.30 pm to 5.30pm)
4. ഗൈനക്കോളജി വിഭാഗം
ഡോ:ശ്രീലക്ഷ്മി. കെ
ശനി 3.30 pm to 4.30 pm
ഡോ:നജഹ് അബ്ദുൽ റഹ്മാൻ.
തിങ്കൾ 4.30pm to 5.30 pm
5. ചർമ്മരോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30 am to 1 pm)
6. എല്ലു രോഗ വിഭാഗം
ഡോ : ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം
On booking
7.ന്യൂറോളജി വിഭാഗം
ഡോ. അനൂപ്
വ്യാഴം ( 5:00 pm to 6:00 pm )
8.സർജറി വിഭാഗം
ഡോ. മുഹമ്മദ് ഷമീം
തിങ്കൾ 4.00pm to 5.30 pm
9. പൾമനോളജി വിഭാഗം
( ആസ്മ, അലർജി, ശ്വാസകോശ രോഗങ്ങൾ )
ഡോ :മോണിക്ക പ്രവീൺ
തിങ്കൾ, ബുധൻ, ശനി
( 9:30 am to 12:30 )
10.മാനസിക ആരോഗ്യ വിഭാഗം
ഡോ :രാജേഷ് നായർ
ചൊവ്വ (3 pm to 4:30 pm)
11.ഫിസിയോ തെറാപ്പി
തിങ്കൾ മുതൽ ശനി വരെ
10am to 4 pm
12.ഇ ൻ ടി വിഭാഗം
ഡോ :ഫെബിൻ ജെയിംസ്
തിങ്കൾ (3.30 -5.00)
വ്യാഴം, ശനി (5.00 pm to 6.30 pm)
Contact no:04962994880,2624700,9744624700,9656624700,
9061059019(whats app)