കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്രസ വിദ്യാർത്ഥികൾ നബിദിന സന്ദേശ റാലി നടത്തി

news image
Sep 28, 2023, 1:16 pm GMT+0000 payyolionline.in

 

പയ്യോളി:  കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ ഹയർ സെക്കൻഡറി മദ്രസയുടെ വിദ്യാർത്ഥികൾ നബിദിന സന്ദേശ റാലി നടത്തി. റാലിയിൽ ദഫ് മുട്ട്, കുരുന്ന് വിദ്യാർഥികളുടെ ഫ്ലവർ ഷോ എന്നിവയും ഉണ്ടായിരുന്നു,
മദ്റസ ഉപദേശക സമിതി ചെയർമാൻ പി അസൈനാർ മാസ്റ്റർ പതാക ഉയർത്തി.
അഹമ്മദ് സഗീർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി, ഖത്തീബ് ഷൗക്കത്ത് ഫൈസി, പ്രസിഡൻ്റ് കുഞ്ഞാമു പി, സ്വാഗതസംഘം ചെയർമാൻ ഹാഷിം വി ടി, സെക്രട്ടറി മുഹമ്മദ് റിയാസ് പി കെ, ട്രഷറർ പി ഹാഷിം,ബി എം ശംസുദ്ധീൻ, സ്വദർ വി പി കുഞ്ഞു ഉസ്താദ്, റഫീക്ക് ഉസ്താദ്, എന്നിവർ നബിദിന സന്ദേശ റാലിക്ക് നേതൃതം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe