മലപ്പുറം: ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ വെള്ളം ഒഴുക്കി വിടാൻ പോയതായിരുന്നു. ശേഷം മടങ്ങിവന്നില്ല. രാവിലെ തിരച്ചിൽ നടത്തിയപ്പോഴാണ് കടുവ കൊന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു.
ഗൂഡല്ലൂരിൽ തൊഴിലാളിയെ കടുവ കൊലപ്പെടുത്തി
Aug 9, 2026, 10:00 am GMT+0000
payyolionline.in
ഓഫീസിൽ വെച്ച് എലിവിഷം കഴിച്ചു; ചികിത്സയിലിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ..
പയ്യോളി സ്വദേശിയായ ഗർഭിണി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ..
