ചിങ്ങപുരം: ചാന്ദ്ര ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികൾ ‘ചാന്ദ്ര’പതിപ്പുകൾ തയ്യാറാക്കി. സ്കൂൾ ഗ്രൗണ്ടിൽ ക്ലാസ് ലീഡർമാരായ അലൈന നൗമി, മെഹക് നൗറീൻ, മിലൻരാഗേഷ്, എസ്. ആദിഷ്, ഹാമിസ് മുഹമ്മദ് എന്നിവർ ചേർന്ന് ഓരോ ക്ലാസിൻ്റെയും പതിപ്പുകൾ പ്രകാശനം ചെയ്തു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ചാന്ദ്രദിനാഘോഷം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലീഡർ എം.കെ. വേദ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നഹ്യാൻ, എസ്.അദ്വിത, എ.കെ. ത്രിജൽ, മുഹമ്മദ് സെയ്ൻ, എ.എസ്,ശ്രിയ, എ.കെ.അനുഷ്ക, ജി.എസ്അൻവി, മിലൻ രാഗേഷ്
എന്നിവർ പ്രസംഗിച്ചു.
- Home
- നാട്ടുവാര്‍ത്ത
- Chingapuram
- ചാന്ദ്രദിനം; വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ‘ചാന്ദ്ര’ പതിപ്പുകൾ പുറത്തിറക്കി
ചാന്ദ്രദിനം; വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ‘ചാന്ദ്ര’ പതിപ്പുകൾ പുറത്തിറക്കി
Share the news :

Jul 21, 2025, 3:25 pm GMT+0000
payyolionline.in
പയ്യോളി ഗലാർഡിയ പബ്ലിക് സ്കൂൾ പ്ലേ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
പാൽചുരം ബോയ്സ് ടൗൺ റോഡിൽ വീണ്ടും മണ്ണിടിച്ചില്‍, കാൽനടയാത്ര പോലും മുടങ്ങി
Related storeis
ഗാന്ധിജിയുടെ ജീവചരിത്രം വിവരിക്കുന്ന പോസ്റ്റർ; ഡോക്യൂമെന്ററി പ്രദർശ...
Oct 8, 2025, 3:36 pm GMT+0000
സാന്ത്വനമേകാൻ തട്ടുകടയൊരുക്കി ചിങ്ങപുരം സി കെ ജി സ്കൂളിലെ എൻ എസ് എസ...
Sep 27, 2025, 1:18 pm GMT+0000
മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷം; ചിങ്ങപുരത്ത് മ...
Sep 13, 2025, 1:56 pm GMT+0000
ഓണാഘോഷത്തിനിടെ സ്നേഹ സ്പർശമൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂ...
Aug 31, 2025, 3:24 pm GMT+0000
ചിങ്ങപുരം സികെജി ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് സഹപാ...
Aug 27, 2025, 2:08 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘പച്ചപ്പിനായി സ്നേഹപൂർവ്വ...
Aug 26, 2025, 5:40 pm GMT+0000
More from this section
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്...
Aug 15, 2025, 1:19 pm GMT+0000
ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ‘രാമായണം ആനൂകാലിക പ്രശസ്തി’...
Aug 10, 2025, 4:06 pm GMT+0000
ചിങ്ങപുരം സികെജി മെമ്മോറിയൽ സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേത്ര പരി...
Aug 9, 2025, 3:12 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ യുദ്ധത്തിനെതിരായി ശാന്തി ദീപം ത...
Aug 8, 2025, 12:19 pm GMT+0000
ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്ത് ചിങ്ങപുരം സി കെ ജി സ...
Aug 7, 2025, 1:33 pm GMT+0000
ചാന്ദ്രദിനം; വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ‘...
Jul 21, 2025, 3:25 pm GMT+0000