തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തേയും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. അന്ന് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.തുടർ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് വിവരം. പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ ഫ്ലൈറ്റ്. നേരത്തെ, മയോക്ലിനിക്കൽ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിൻ്റെ തുടർ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനെത്തിയ അമ്മ മരിച്ച സംഭവത്തിൽ വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി യാതൊന്നും പ്രതികരിച്ചിരുന്നില്ല. എല്ലാം മന്ത്രിമാർ പറയുമെന്ന് മാത്രമായിരുന്നു പ്രതികരണം.
- Home
- Latest News
- ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്
Share the news :

Jul 4, 2025, 10:05 am GMT+0000
payyolionline.in
മാസ്ക് ധരിക്കണം, ജാഗ്രത വേണം; മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി; പാലക്കാട് നിപ ..
സംസ്ഥാനത്ത് ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കും
Related storeis
മൂവാറ്റുപുഴയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു: 25പേർക്ക് പരുക്ക...
Jul 12, 2025, 5:18 am GMT+0000
കറിവേപ്പില പറിക്കാൻ പുറത്തിറങ്ങി, മതിലോടെ ചെന്ന് പതിച്ചത് തോട്ടിലേക...
Jul 11, 2025, 3:23 pm GMT+0000
സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ പെട്ടെന്ന് ബസ് എടുത്തു ; ബസിൽ നിന്ന് വി...
Jul 11, 2025, 2:59 pm GMT+0000
കാട്ടുപന്നിയെ കൊല്ലാൻ പഞ്ചായത്തിന് ഒരു ലക്ഷം രൂപ
Jul 11, 2025, 2:38 pm GMT+0000
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു, 4 ജനറൽ സെക്രട്ടറിമാർ, ഷോണു...
Jul 11, 2025, 1:46 pm GMT+0000
കോഴിക്കോട് നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണ് ഒരാൾ മരി...
Jul 11, 2025, 1:02 pm GMT+0000
More from this section
കുട്ടികളെ ചേർക്കാനെന്ന് പറഞ്ഞെത്തി; ലക്കിടിയിൽ അങ്കണവാടി വർക്കറുടെ ...
Jul 11, 2025, 11:32 am GMT+0000
താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
Jul 11, 2025, 11:20 am GMT+0000
സമയ മാറ്റം ആലോചനയിൽ ഇല്ല; ഇപ്പോൾ ഉള്ളത് വിദഗ്ധ നിർദ്ദേശങ്ങൾ അനുസരിച...
Jul 11, 2025, 10:31 am GMT+0000
വാഹനങ്ങൾ കെട്ടിവലിക്കൽ : മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദ്ദേശം
Jul 11, 2025, 9:53 am GMT+0000
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: വനംവകുപ്പ് അന്വേഷണം തുടങ്ങി; പരാത...
Jul 11, 2025, 9:41 am GMT+0000
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മ...
Jul 11, 2025, 9:37 am GMT+0000
ചെന്നിത്തല ജവഹര്‍ നവോദയ സ്കൂള്‍ വിദ്യാർഥിനിയുടെ ആത്മഹത്യ;...
Jul 11, 2025, 9:32 am GMT+0000
അയനിക്കാട് ദേശീയപാതയിൽ പിക്കപ്പ് ലോറി മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്
Jul 11, 2025, 8:27 am GMT+0000
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹ...
Jul 11, 2025, 8:16 am GMT+0000
മന്ത്രി വി.അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
Jul 11, 2025, 7:48 am GMT+0000
ബിജെപി പ്രവർത്തകരായ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ആറ് സി...
Jul 11, 2025, 7:30 am GMT+0000
ഓഡിറ്റ് കണക്കിൽ കെ.എസ്.ഇ.ബിക്ക് 218 കോടി ലാഭം; കമീഷൻ കണക്കിൽ 731കോട...
Jul 11, 2025, 7:06 am GMT+0000
ഹേമചന്ദ്രൻ വധക്കേസ്: മുഖ്യപ്രതി നൗഷാദുമായി പൊലീസ് തെളിവെടുപ്പ്
Jul 11, 2025, 6:37 am GMT+0000
കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ്; വൻ അപകടം ഒഴിവായി
Jul 11, 2025, 5:56 am GMT+0000
കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ശ്രദ്ധയ്ക്ക്; ജൂലൈ 15മുതല്‍ യൂട്യൂബിലെ ...
Jul 11, 2025, 5:28 am GMT+0000