ചെങ്ങോട്ടുകാവ് ട്രാൻസ്‌ഫോർമറിൽ നിന്നും സ്പാർക്കിഗ്; പുൽക്കാടിനു തീ പിടിച്ചു

news image
Feb 27, 2024, 9:54 am GMT+0000 payyolionline.in
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ട്രാൻസ്‌ഫോർമറിൽ നിന്നും സ്പാർക്കിഗ്  അടുത്തുള്ള പുൽക്കാടിനു തീ പിടിച്ചു.
അഗ്നിരക്ഷാസേന വന്നു തീയാണച്ചു. ഇന്നുച്ചയ്ക്കാണ് സംഭവം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe