കോഴിക്കോട്: ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 11-14 ഇൻലൈൻ കാറ്റഗറിയിൽ 100 മീറ്ററിൽ സിൽവറും 500 മീറ്ററിൽ ബ്രോൻസും കരസ്ഥമാക്കി കോഴിക്കോട് ഹൈപ്പർ റോളർ സ്കറ്റേഴ്സ് ക്ലബ്ബിലെ അംഗം അനയ് കൃഷ്ണ. കൊയിലാണ്ടി കൃപേഷിന്റെയും ജിൻസിയുടെയും മകനാണ്. കാപ്പാടിലെ ഇല്ലാഹിയ ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അനയ് കൃഷ്ണ. അഖിൽ നാസിം ആണ് കോച്ച്.
ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി അനയ് കൃഷ്ണ
Sep 25, 2024, 3:44 pm GMT+0000
payyolionline.in
‘മുഖ്യമന്ത്രി രാജിവെക്കുക’: കൊയിലാണ്ടിയിൽ കോൺഗ്രസ്സിന്റെ പ്രതിഷേധ ..
‘അടുക്കള മുറ്റത്തെ കോഴി വളർത്തൽ’; തിക്കോടിയിൽ കോഴിക്കുഞ്ഞുങ്ങളെ വ ..