പയ്യോളി : കലൈകാവേരി നൃത്ത വിദ്യാലയം പയ്യോളിയുടെ ബ്രാഞ്ച് തച്ചൻകുന്ന് ഭാവന കലാവേദിയിൽ ആരംഭിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഭാവന കലാവേദി സെക്രട്ടറി ചന്ദ്രൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. കെ പി ചന്ദ്രൻ , ഷാജി മലയിൽ, ജയേഷ് ഗായത്രി, ജി അനഘ എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ ശരണ്യ ഡെനിസൺ സ്വാഗതവും സത്യൻ കെ നന്ദിയും പറഞ്ഞു