തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ.ഈ ദിവസങ്ങളിൽ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.
രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദേശം നല്കിയിരുന്നു. സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിന് തൊഴിൽ ഉടമകൾക്ക് നിർദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമീഷൻ നിർദേശിച്ചിരുന്നു.
കേന്ദ്ര സർക്കാർ വകുപ്പുകളിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
- Home
- Latest News
- തദ്ദേശ വോട്ടെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും ശമ്പളത്തോടു കൂടിയുള്ള അവധി
തദ്ദേശ വോട്ടെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും ശമ്പളത്തോടു കൂടിയുള്ള അവധി
Share the news :
Dec 2, 2025, 1:07 pm GMT+0000
payyolionline.in
Related storeis
രണ്ട് പേർ ഒഴികെ മറ്റാർക്കും ദിലീപിന്റെ സിനിമ കാണാൻ താൽപര്യം ഇല്ലായ...
Dec 15, 2025, 4:09 pm GMT+0000
എൺപതോളം ഉപാധികൾ, സുരക്ഷാ ഡെപ്പോസിറ്റായി മുൻകൂർ തുക; വിജയ്യുടെ ഈറോ...
Dec 15, 2025, 3:50 pm GMT+0000
നഗര തദ്ദേശ സ്ഥാപനങ്ങളിൽ 170 പുതിയ തസ്തികകളിലേക്ക് താൽക്കാലിക നിയമനം
Dec 15, 2025, 3:39 pm GMT+0000
വയനാട് കടുവയെ കണ്ട സംഭവം: രാത്രിയിലും നിരീക്ഷണം തുടരും
Dec 15, 2025, 3:20 pm GMT+0000
ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ; ജയ്...
Dec 15, 2025, 3:06 pm GMT+0000
പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ
Dec 15, 2025, 2:48 pm GMT+0000
More from this section
കോഴിക്കോട് മടവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി
Dec 15, 2025, 1:00 pm GMT+0000
ഓടിക്കൊണ്ടിരിക്കെ മാരുതി കാറിനു തീ പിടിച്ചു
Dec 15, 2025, 12:23 pm GMT+0000
ദില്ലിയിൽ കനത്ത പുകമഞ്ഞ്, കാഴ്ചപരിധി പൂജ്യം; താറുമാറായി റോഡ്, വ്യോമ...
Dec 15, 2025, 12:18 pm GMT+0000
സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടിയില്ല; അന്താരാഷട്ര ചലച്ചിത്രമേള...
Dec 15, 2025, 11:35 am GMT+0000
അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാ...
Dec 15, 2025, 11:29 am GMT+0000
മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കി; അഭിനേതാവും എസ്ഐയുമായ ശിവദാസന...
Dec 15, 2025, 11:11 am GMT+0000
സ്വർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
Dec 15, 2025, 10:42 am GMT+0000
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളിൽ ...
Dec 15, 2025, 10:29 am GMT+0000
സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് ബൈക്കിലുള്ളവര് എത്തിയത്; കേച്ചേരിയിൽ ...
Dec 15, 2025, 10:02 am GMT+0000
വിനോദയാത്രയിലെ തർക്കം തീർക്കാൻ വിളിച്ചുവരുത്തി; പ്ലസ് ടു വിദ്യാർഥിക...
Dec 15, 2025, 9:05 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയ...
Dec 15, 2025, 8:58 am GMT+0000
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒ...
Dec 15, 2025, 8:44 am GMT+0000
ജയിച്ചുവന്ന് മുസ്ലിം ലീഗ് സ്ഥാനാര്ത്ഥി ടെലിവിഷന് മുകളിൽ കാൽ വച്ച് ...
Dec 15, 2025, 8:38 am GMT+0000
നിങ്ങൾ സ്മാർട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ട് എത്ര കാലമായി? ഇടയ്ക്ക്...
Dec 15, 2025, 8:33 am GMT+0000
മുൻവാതിലിൽ ഇനാമൽ പെയിന്റ് ഒഴിച്ച് കത്തിച്ചു, മേലാറ്റൂരിൽ മോഷ്ടാവ് അ...
Dec 15, 2025, 7:43 am GMT+0000
