നന്തി ബസാർ: തിക്കോടിയിൽ സി.എച്ച് സൗധം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വനിത ലീഗ് സംഗമം സംസ്ഥാന സെക്രട്ടറി അഡ്വ: പി. കുൽസു ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് ബി.വി.സറിന അധ്യക്ഷയായി.
ആമിന ടീച്ചർ മുഖ്യാഥിതിയായി. പി.റഷീദ, റസീന ഷാഫി, കെ.ടി.വി. റഹ്മത്ത്, പി.വി. റംല, കെ.പി. ഷക്കീല, യു.കെ. സൗജത്ത്, സീമ അയോത്ത്, പി.വി. നബീസ സംസാരിച്ചു. എ.വി. സുഹറ സ്വാഗതവും, എം.കെ. വഹിത നന്ദിയും പറഞ്ഞു.

തിക്കോടി പഞ്ചായത്ത് വനിത ലീഗ് സംഗമംഅഡ്വ: പി.കൃൽസുഉൽഘാടനം ചെയ്യുന്നു.
