പയ്യോളി : തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററിയുടെ വായനവാരാചരണവും വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും സാഹിത്യകാരനും മുൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ സി.മനോജ് കുമാർ നിർവഹിച്ചു.ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സചിത്രൻ മാസ്റ്റർ, പ്രധാനാധ്യാപിക ഒ.കെ ഷിഖ, സ്റ്റാഫ് സെക്രട്ടറി കെ.പി.മിനി, വിദ്യാരംഗം കോഡിനേറ്റർ രമ
എസ് ആർ ജി കൺവീനർ ലത , വി.ആർ.പ്രേംജിത്ത് എന്നിവർ സംസാരിച്ചു. സാഹിത്യ സംവാദം, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, ചുമർപത്രിക, അമ്മ വായന, സാഹിത്യ ക്വിസ് തുടങ്ങി വ്യത്യസ്തമായ വായന അനുഭവങ്ങളാണ് കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
- Home
- നാട്ടുവാര്ത്ത
- തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായനവാരാചരണം സംഘടിപ്പിച്ചു
തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായനവാരാചരണം സംഘടിപ്പിച്ചു
Share the news :
Jun 19, 2025, 4:10 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ..
പയ്യോളി, തിക്കോടി മേഖലകളിൽ സിപിഐഎം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
Related storeis
അയനിക്കാട് അടിപ്പാതയ്ക്കായി ജനകീയ പ്രതിഷേധം: ബുധനാഴ്ച്ച നൈറ്റ് മാർ...
Jan 20, 2026, 5:29 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത...
Jan 20, 2026, 1:28 pm GMT+0000
ഹെൽത്തി കേരള: ശുചിത്വ പരിശോധനയിൽ പയ്യോളി മേഖലകളിലെ ഹോട്ടലുകൾക്ക് നോ...
Jan 20, 2026, 1:10 pm GMT+0000
പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണം: കെ എസ് എസ് പി യു പയ്യോളി യൂണിറ...
Jan 20, 2026, 8:45 am GMT+0000
പരമത വിദ്വേഷത്തിനെതിരെ നടപടി വേണം : കെ എന് എം
Jan 20, 2026, 6:44 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർ...
Jan 19, 2026, 2:22 pm GMT+0000
More from this section
കൊയിലാണ്ടിയിലെ നഗരസഭാ കോൺഗ്രസ്സ് കൗൺസിലർമാർക്ക് സ്വീകരണം
Jan 18, 2026, 2:51 pm GMT+0000
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം: കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന ...
Jan 18, 2026, 2:34 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 തിങ്കളാഴ്ച പ്രവ...
Jan 18, 2026, 1:14 pm GMT+0000
സംസ്ഥാന കലോത്സവത്തിൽ ചരിത്ര നേട്ടവുമായി ചിങ്ങപുരം സികെജിഎം എച്ച്എസ്എസ്
Jan 17, 2026, 3:25 pm GMT+0000
കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പൻ്റെ പുരയിൽ ഭക്തിനിർഭരമായി നാഗ പ്ര...
Jan 17, 2026, 2:30 pm GMT+0000
മൂടാടിയിൽ അംഗനവാടികൾക്ക് പാത്രങ്ങൾ വിതരണം ചെയ്തു
Jan 17, 2026, 1:59 pm GMT+0000
ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: കെ.എസ്.എസ്.പി.യു പന്തലായനി വാർഷി...
Jan 17, 2026, 1:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 18 ഞായറാഴ്ച പ്രവർത...
Jan 17, 2026, 1:25 pm GMT+0000
കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ അമൻ സേതു റിപ്പബ്ലിക് ദിന പരേഡിലേക്
Jan 17, 2026, 12:57 pm GMT+0000
‘പൂരക്കളിയിൽ’ എ ഗ്രേഡ് നേടി ചിങ്ങപുരം സി.കെജി മെമ്മോറിയ...
Jan 16, 2026, 5:22 pm GMT+0000
പെൻസിൽ ഡ്രോയിങ്ങിൽ രണ്ടാം വർഷവും എഗ്രേഡ് നേടി ചിങ്ങപുരം സികെജി സ്കൂ...
Jan 16, 2026, 5:07 pm GMT+0000
സംസ്ഥാന ജൂനിയർ അണ്ടർ 21 കരാത്തെ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയവുമായ...
Jan 16, 2026, 4:51 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത...
Jan 16, 2026, 2:12 pm GMT+0000
”ഐ.എസ്.ആർ.ഒ യിലെ കുട്ടിക്കാലം “; വടകരയിൽ പുസ്തക ചർച്ചയു...
Jan 16, 2026, 1:54 pm GMT+0000
പയ്യോളിയിൽ മൊണ്ടാഷ് ഫിലിം സൊസൈറ്റി ബേലാ താറിന്റെ “ദി ട്യൂറിൻ ...
Jan 16, 2026, 1:33 pm GMT+0000
