തിക്കോടി ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു

news image
Jun 5, 2021, 3:21 pm IST

തിക്കോടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  തിക്കോടി പഞ്ചായത്ത് കൊമ്പൗണ്ടിൽ വൃക്ഷ തൈ നട്ട് പ്രസിഡണ്ട് ജമീല സമദ് ഉദ്‌ഘാടനം നിർവഹിച്ചു.

പരിപാടിയിൽ വൈസ്‌ പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രനില സത്യൻ, കെ പി ഷക്കീല, മെമ്പർമാരായ സൗജത്ത്, ഹെഡ് ക്ലർക്ക് സജീവൻ ,  വി ഇ ഓ  രാകേഷ് കുമാർ, ജീവനക്കാരായ ഷാജി, രാജേഷ്, ഗോവിന്ദൻ എന്നിവർ സന്നിഹിതരായിരുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe