തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം ഗൃഹനാഥൻ മരിച്ച നിലയിൽ

news image
Nov 5, 2022, 12:27 pm GMT+0000 payyolionline.in

തിക്കോടി : തിക്കോടി റെയിൽവേ സ്റ്റേഷൻ സമീപം ഗൃഹനാഥൻ മരിച്ച നിലയിൽ. തിക്കോടി മുള്ളൻകുനി ശശി(57 )യെയാണ് റെയിൽവേ സ്ലീപ്പറുകൾക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തുറയൂർ സ്വദേശിയായ ഇദ്ദേഹം തിക്കോടിയിലെ ഭാര്യ വീടിന് സമീപമാണ് ഏറെ ക്കാലമായി താമസം. ഭാര്യ: കമല. മക്കൾ: ഷിബില, ശരത്.

പയ്യോളി സി ഐ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി.

 

 

ശശി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe