പത്തനംതിട്ട : തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേർക്ക് പരുക്ക്. ശീവേലി നടക്കുന്നതിനിടെ ഒരു ആനയെ മറ്റൊരു ആന കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഇടഞ്ഞ ആന കലാപരിപാടി നടക്കുന്ന ഭാഗത്തേക്ക് ഓടിക്കയറുകയും ആന വരുന്നത് കണ്ട് ഓടുന്നതിനിടെ മൂന്ന് പേർ മറിഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കീഴ് ശാന്തിമാരായ അനൂപ്, ശ്രീകുമാർ,മുരുകൻ എന്നിവർക്കാണ് പരുക്കേറ്റത്. ക്ഷേത്ര പരിസരത്തുനിന്ന് ആളുകളെ മാറ്റി. ഉണ്ണിക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ക്ഷേത്രത്തിൻറെ പടിഞ്ഞാറെ നടയോട് ചേർന്ന മരത്തിൽ തളച്ചു.
- Home
- kerala
- Breaking News
- തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ഉത്സവത്തിന് ശീവേലി നടക്കുന്നതിനിടെ ആനയിടഞ്ഞ് 3 പേർക്ക് പരിക്ക്
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ഉത്സവത്തിന് ശീവേലി നടക്കുന്നതിനിടെ ആനയിടഞ്ഞ് 3 പേർക്ക് പരിക്ക്
Share the news :

Mar 2, 2025, 4:18 pm GMT+0000
payyolionline.in
തിക്കോടിയിൽ സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷന്റെ അനുമോദന സദസ്സ്
കോഴിപ്പുറം ചോല റസിഡൻസ് അസോസിയേഷൻ മുതിർന്നവർക്കായി ഉല്ലാസ ബോട്ട് യാത്ര സംഘടിപ ..
Related storeis
വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടി...
Mar 3, 2025, 8:12 am GMT+0000
കേരളത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല ; പത്തനംതിട്ടയിൽ ഭാര്യയെയും ആൺ...
Mar 3, 2025, 2:13 am GMT+0000
‘ഷഹബാസേ കണ്ണുതുറക്കെടാ,അവരെന്തിനാ നിന്നെ കൊന്നുകളഞ്ഞത് ’-ഉള്ളുലഞ്ഞ്...
Mar 2, 2025, 4:05 am GMT+0000
മര്‍ദനത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നു; പോസ്റ്റ്മോര്‍ട്ടം റിപ...
Mar 1, 2025, 9:37 am GMT+0000
പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവം; ആരോപണ വിധേയരായ വിദ്യാർത്ഥികളെ...
Mar 1, 2025, 7:15 am GMT+0000
ജ്യൂസ് ആണെന്ന് കരുതി മണ്ണെണ്ണ കുടിച്ചു; രണ്ടു വയസുകാരന് ദാരുണാന്ത്യം
Mar 1, 2025, 7:10 am GMT+0000
More from this section
പയ്യോളിയില്‍ നവവധു കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് ചേ...
Mar 1, 2025, 4:08 am GMT+0000
താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷം; ‘കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ ...
Mar 1, 2025, 3:47 am GMT+0000
താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; തലയ്ക്ക് ഗുരുതരമായ...
Mar 1, 2025, 3:41 am GMT+0000
കോഴിക്കോട് ലഹരി വിൽപ്പന നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ
Feb 26, 2025, 12:14 am GMT+0000
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച...
Feb 25, 2025, 2:51 am GMT+0000
‘കാമുകി ഒറ്റയ്ക്കാകുമെന്ന് പേടി’; വെട്ടികൊന്നതിന് പിന്നിലെ കാരണം പ...
Feb 25, 2025, 1:36 am GMT+0000
വടകര കല്ലേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തിനശിച്ചു; ഡ്രൈവർ രക്ഷപെട്ടു
Feb 23, 2025, 4:08 pm GMT+0000
കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
Feb 23, 2025, 1:57 pm GMT+0000
മൂത്രമൊഴിക്കാൻ ഇറങ്ങി; വീണത് 60 അടി താഴ്ചയിലേക്ക്; നടുക്കി താമരശേരി...
Feb 23, 2025, 6:27 am GMT+0000
മുക്കത്ത് വീടിന്റെ ഓട് പൊളിച്ചിറങ്ങി 25 പവൻ സ്വർണം കവർന്നു
Feb 23, 2025, 5:40 am GMT+0000
ബസും കാറും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന ഒരു വയസുകാരന് ദാ...
Feb 23, 2025, 5:16 am GMT+0000
താമരശ്ശേരിയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം വയനാട്ടിലേ...
Feb 23, 2025, 3:00 am GMT+0000
കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർ...
Feb 21, 2025, 2:28 am GMT+0000
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആൾമറയില്ലാത്ത കിണറി...
Feb 21, 2025, 2:07 am GMT+0000
തിക്കോടി പെരുമാൾപുരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
Feb 19, 2025, 2:12 am GMT+0000