തുറയൂർ : കുലുപ്പ സ്കൂളിന് സമീപം തയ്യുള്ളപറമ്പിൽ മീത്തൽ കുഞ്ഞിപ്പാറു (88) അന്തരിച്ചു. പിതാവ് : പരേതനായ കരുവാൻചാലിൽ മീത്തൽ പാപ്പിരു ആശാരി. ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ : അശോകൻ, ചന്ദ്രൻ, ദേവകി. സഹോദരങ്ങൾ : കേശവൻ, കൃഷ്ണൻ, രാജൻ, പുരുഷോത്തമൻ, ജാനു, ചിരുതൈകുട്ടി, നാരായണി, ദേവി, തങ്ക, രാധ, ശോഭന, വിലാസിനി, കമല.
തുറയൂരില്‍ കുലുപ്പ സ്കൂളിന് സമീപം തയ്യുള്ളപറമ്പിൽ മീത്തൽ കുഞ്ഞിപ്പാറു അന്തരിച്ചു
Jul 26, 2024, 9:35 am GMT+0000
payyolionline.in
തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു, ഫയർ ഫോഴ്സെത്തി തീയണച്ചു; കണ്ടെത്തിയത് കത ..
സ്വർണവില വീണ്ടും താഴേക്ക്; ആശ്വാസത്തിൽ വിവാഹ വിപണി