തുറയൂർ: തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി എച്ച് മുഹമ്മദ് കോയ സാഹിബിനെ അനുസ്മരിച്ചു.അനുസ്മരണയോഗം പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി കെ ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കിഴരിയൂർ മുഖ്യപ്രഭാഷണം നടത്തി.സി എ നൗഷാദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുനീർ കുളങ്ങര.
സി കെ അസീസ്, പി കെ മൊയ്ദീൻ. വി പി അസ്സൈനാർ,. ഒ എം. റസാഖ് പടന്നയിൽ മുഹമ്മദ് അലി. പികെ ഇസ്സുദ്ധീൻ,കുറ്റിയിൽ റസാക്ക്,കെ മുഹമ്മദ് അലി, ഹംസ കൊയിലോത്ത്,ഷാജഹാൻ കെ, മണാട്ട് അമ്മദ്, ആഷിഖ് കൊമ്മിലേരീ, പി ടി ഫൈസൽ, മുഹമ്മദ് ഷ, മുസ്തഫ സി കെ, മുഹമ്മദ് ഫായിസ്. സി എ, എംഎം ആയിഷ. ശരീഫ എം പി, ഹാജറ പാട്ടത്തിൽ,എന്നിവർ സംസാരിച്ചു വിവിധ ശാഖ ഭാരവാഹികൾ യോഗത്തിൽ സംബന്ധിച്ചു.