നാദാപുരം: തൂണേരിയിൽ വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്. രണ്ടു കാറുകൾ തമ്മിൽ ഉരസിയത് ചോദ്യം ചെയ്തതാണ് സംഘർഷങ്ങൾക്ക് കാരണമായത്. പൊലീസ് സ്ഥലത്തെത്തി ലാത്തി വീശി.ഞായറാഴ്ച രാത്രി തൂണേരി ദേശീയപാതയിലാണ് സംഭവം. റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഇവിടെ സ്ഥിരം സംഭവമാണെന്നാണ് പൊലീസ് പറയുന്നു. ഇതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം റോഡിലേക്ക് കൂടി നീളുകയും അവിടെ കൂടിനിന്നവരെല്ലാം കൂട്ടത്തല്ലില്‍ ഉള്‍പ്പെടുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
- Home
- Latest News
- തൂണേരിയിൽ വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്; പൊലിസ് ലാത്തിവീശി
തൂണേരിയിൽ വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്; പൊലിസ് ലാത്തിവീശി
Share the news :

Jun 9, 2025, 9:11 am GMT+0000
payyolionline.in
അയനിക്കാട് തേജസ്വിനി പരസ്പര സഹായ സംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു; പ്രതിഭ ..
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേ ..
Related storeis
മലാപ്പറമ്പ് അനാശാസ്യ കേന്ദ്രം പൊലീസുകാരുടേതു തന്നെ, സിപിഒമാരുടെ അക്...
Jun 14, 2025, 6:37 am GMT+0000
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പരിശോധനകളുമായി സഹകരിക്കണം: ജില്ലാ കളക്ടര്‍
Jun 14, 2025, 5:54 am GMT+0000
കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ...
Jun 14, 2025, 5:38 am GMT+0000
കപ്പലപകടങ്ങൾ: മത്സ്യസമ്പത്തിന്റെയടക്കം നാശനഷ്ടം കണക്കാക്കണമെന്ന് ഹ...
Jun 13, 2025, 4:23 pm GMT+0000
ആദ്യം സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക്, പിന്നെ സാധാരണക്കാരിലേയ്ക്കും, വെ...
Jun 13, 2025, 2:04 pm GMT+0000
പവർ സിസ്റ്റവും ടേക്ക് ഓഫിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സ്ഥിരം വിലയിരുത...
Jun 13, 2025, 1:15 pm GMT+0000
More from this section
കണ്ണൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Jun 13, 2025, 12:46 pm GMT+0000
ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു
Jun 13, 2025, 11:57 am GMT+0000
കമല്ഹാസന് തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്; തെരഞ്ഞെടുക്കപ്...
Jun 13, 2025, 10:09 am GMT+0000
ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്ലന്റിൽ അടിയന്തരമായി ഇറക്കി, യാത...
Jun 13, 2025, 10:02 am GMT+0000
കേരള തീരത്തെ കപ്പലപകടങ്ങൾ : അമികസ് ക്യൂറിയെ നിയോഗിച്ചു
Jun 13, 2025, 10:00 am GMT+0000
അഹമ്മദാബാദ് ആകാശദുരന്തം:മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളര...
Jun 13, 2025, 9:59 am GMT+0000
കേരള തീരത്തെ കപ്പലപകടങ്ങൾ : അമികസ് ക്യൂറിയെ നിയോഗിച്ചു
Jun 13, 2025, 9:46 am GMT+0000
അഹമ്മദാബാദ് വിമാന ദുരന്തം; ഭാര്യയുടെ അന്ത്യകർമ്മങ്ങൾക്കായെത്തി പക്...
Jun 13, 2025, 9:44 am GMT+0000
റെഡ് അലർട്ട്; കേരളത്തിൽ വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കാലാ...
Jun 13, 2025, 9:16 am GMT+0000
‘എറങ്ങിയെടി, കണക്ഷൻ വിമാനത്തിനായി കാത്തിരിക്കുന്നു’, രഞ...
Jun 13, 2025, 9:09 am GMT+0000
വ്യാജ സ്വർണം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; ഒര...
Jun 13, 2025, 5:38 am GMT+0000
സ്വർണവില സർവകാല റെക്കോഡിൽ; ഒറ്റദിവസം പവന് കൂടിയത് 1,560 രൂപ
Jun 13, 2025, 5:35 am GMT+0000
എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു
Jun 13, 2025, 5:21 am GMT+0000
‘ഓ ബൈ ഒസി’ ജീവനക്കാരെ തട്ടിക്കാണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസ്; ...
Jun 13, 2025, 5:18 am GMT+0000
പ്ലസ് വൺ പ്രവേശനം: മൂന്നാം അലോട്മെന്റ് 15-ന്
Jun 13, 2025, 5:15 am GMT+0000