തെരഞ്ഞെടുപ്പ് വിജയഘോഷത്തിനായി വീട്ടിൽ അനധികൃത ഗുണ്ട് നിർമാണം; കണ്ണൂരിൽ ഒരാൾ ഒളിവിൽ

news image
May 3, 2026, 5:53 am GMT+0000 payyolionline.in

കണ്ണൂർ: വീട്ടിൽ നിന്ന് അനധികൃതമായി നിർമിച്ച ഗുണ്ട് പടക്കങ്ങൾ പിടികൂടി. എടക്കാട് മേപ്പൊയ്യിലിലെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് വിൽപന നടത്താനാണ് ഗുണ്ട് നിർമിച്ചത്. അനധികൃത പടക്ക നിർമാണം നടത്തിയ നാണു ഒളിവിലാണ്. സംഭവത്തിൽ എടക്കാട് പൊലീസ് കേസെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe