ദൂരയാത്രികർക്ക് ആശ്വാസം ; പൊതിച്ചോറുമായി കൊയിലാണ്ടിയിലെ സേവാഭാരതി പ്രവർത്തകർ

news image
Sep 23, 2022, 10:40 am GMT+0000 payyolionline.in

കൊയിലാണ്ടി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെ തുടർന്ന് വലഞ്ഞ ദീർഘ ദൂരയാത്രികർക്ക് ഭക്ഷണവുമായി സേവാഭാരതി പ്രവർത്തകർ. ചെങ്ങോട്ടുകാവ് യൂണിറ്റാണ് വാഹനങ്ങളിൽ പോകുന്നവർക്ക് പൊതിച്ചോറുമായി എത്തിയത്.നിരവധി പേർക്ക് ഇത് ആശ്വാസമായി. കൊയിലാണ്ടി യൂണിറ്റുമായി സഹകരിച്ചാണ് പൊതിച്ചോറു വിതരണം നടത്തിയത്.കൊയിലാണ്ടിയിലും സേവാഭാരതി പ്രവർത്തകർ ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe