നിരവധി കേസുകളില്‍ പ്രതിയാണെന്നു സംശയിക്കുന്ന മോഷ്ടാവ് കസ്റ്റഡിയില്‍

news image
Sep 6, 2022, 5:46 pm GMT+0000 payyolionline.in

പേരാമ്പ്ര: നിരവധി കേസുകളില്‍ പ്രതിയാണെന്നു സംശയിക്കുന്ന മോഷ്ടാവിനെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തു. കൈതക്കലില്‍ വച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe