പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം. 30 ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചക്കുപാലത്തിന് സമീപത്താണ് അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു വശം പൂർണമായി തകർന്നു. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് അപകടത്തിൽപെട്ടത്. ഒരു ബസിൽ തീർത്ഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്. ഉച്ചസമയത്തായിരുന്നതിനാൽ ഡ്യൂട്ട് മാറുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു. ചക്കുപാലത്തിൽ വെച്ചാണ് ബസ് കൂട്ടിയിടിച്ചത്. പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ 9 പേരെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 30 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ ബാക്കിയുള്ളവരെ പമ്പയിലും നിലക്കലിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- Latest News
- പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്
Share the news :
Dec 9, 2025, 11:03 am GMT+0000
payyolionline.in
ബോംബെ ഹൈക്കോടതിയിൽ 2381 ഒഴിവുകൾ; പത്താം ക്ലാസുകാർക്കും അവസരം
‘എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്’; തിരുവനന്തപുരം പൂവച്ചലി ..
Related storeis
ഇന്നും കൂടി; സ്വർണവില റെക്കോഡിൽ
Jan 13, 2026, 5:03 am GMT+0000
കോഴിക്കോട് പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തി ലഹരി...
Jan 13, 2026, 5:02 am GMT+0000
ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമല്ല, സാധാരണ പ്രൊഫൈലുകള്‍ക്കും ഇനി വ...
Jan 13, 2026, 4:23 am GMT+0000
കോട്ടയത്ത് സ്കൂട്ടർ മറിഞ്ഞ് സ്വന്തം തോക്കിൽനിന്ന് വെടിയേറ്റ് അഭിഭ...
Jan 13, 2026, 4:21 am GMT+0000
റെയിൽവേ ട്രാക്കിൽ കല്ലുവെച്ചതിന് നാല് കുട്ടികൾക്കെതിരെ നിയമ നടപടി
Jan 13, 2026, 4:20 am GMT+0000
ലേണേഴ്സ് ടെസ്റ്റിൽ തട്ടിപ്പ്, കോപ്പിയടി; പരീക്ഷാരീതി പരിഷ്കരിക്കാൻ...
Jan 13, 2026, 3:52 am GMT+0000
More from this section
കശ്മീരിൽ പള്ളികളെയും നടത്തിപ്പുകാരെയും കുറിച്ച് വിവരശേഖരണത്തിന് പൊലീസ്
Jan 12, 2026, 4:08 pm GMT+0000
കണ്ണൂർ താഴെ ചൊവ്വയിൽ വെച്ച് ട്രെയിനിൽ നിന്ന് വീണു 18 കാരന് ദാരുണാന്...
Jan 12, 2026, 3:32 pm GMT+0000
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് റിക്രൂട്ട്മെന്റ് 2026: വനിതാ ഡ്രൈവർ-കം-ക...
Jan 12, 2026, 2:52 pm GMT+0000
ഇന്ത്യയിലെ ആദ്യത്തെ ചിത്രശലഭ സങ്കേതമായി ആറളം
Jan 12, 2026, 2:42 pm GMT+0000
താലികെട്ടാൻ അവനെത്തിയില്ല… ഇന്ന് വിവാഹം കഴിക്കാനിരിക്കെ വരൻ അപകടത്ത...
Jan 12, 2026, 2:14 pm GMT+0000
കേരള വിസിക്ക് തിരിച്ചടി; മുൻ രജിസ്ട്രാർ അനിൽകുമാറിന് നൽകിയ കുറ്റാരോ...
Jan 12, 2026, 1:45 pm GMT+0000
തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി; വിജയിക്കാനാകുമെന...
Jan 12, 2026, 12:50 pm GMT+0000
സ്കിൽഡ് ജോലിക്ക് 620 രൂപ; സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്...
Jan 12, 2026, 12:24 pm GMT+0000
ടൂർ പോകാൻ സമ്മതിച്ചില്ല, വീടുവിട്ടിറങ്ങി; കരമനയിൽ നിന്ന് കാണാതായ 14...
Jan 12, 2026, 11:24 am GMT+0000
‘തൃശൂരും ആലപ്പുഴയും കഴിഞ്ഞു, ഇപ്പോൾ തെങ്കാശിയിലായാലും മതിR...
Jan 12, 2026, 11:19 am GMT+0000
പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതാ...
Jan 12, 2026, 10:57 am GMT+0000
കളിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടിൽ വിദ്യാർഥികൾക്കിടയിൽ പെട്ടെന്ന് ചുഴലിക...
Jan 12, 2026, 10:52 am GMT+0000
ഒന്നും രണ്ടുമല്ല! ദിവസങ്ങൾ കൊണ്ട് നെടുമങ്ങാടും പരിസരങ്ങളിലും കറങ്ങി...
Jan 12, 2026, 10:42 am GMT+0000
തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർഥിക്ക് ദാരുണാ...
Jan 12, 2026, 10:18 am GMT+0000
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍
Jan 12, 2026, 9:26 am GMT+0000
