പയ്യോളി: ഓണത്തോട്നു ബന്ധിച്ച് തുണിത്തരങ്ങൾക്ക് വമ്പിച്ച വിലക്കുറവുമായി പയ്യോളി ബസ് സ്റ്റാന്റിന് സമീപം സൂപ്പർ സെയിലിന് തുടക്കമായി. യുപി ഹാന്റ് ലൂ ഷർട്ടുകൾ, ബീഹാർ കോട്ടൺ സാരികൾ , ചുരിദാർ, കിഡ്സ് വെയർ, ടീഷർട്ടുകൾ, സൂറത്ത് സാരികൾ, ലെഗ്ഗിൻസ് , ജെഗ്ഗിൻസ്, ബെഡ് ഷീറ്റുകൾ, ബോഡി മസാജർ , അടുക്കള ഉപകരണങ്ങൾ, ചെടിച്ചട്ടികൾ, കാർപ്പറ്റ് എന്നിങ്ങനെ എല്ലാം വൻ വിലക്കുറവിൽ. ജൂലൈ 31 ന് ആരംഭിച്ച വിപണന മേള ആഗസ്റ്റ് 28 ന് അവസാനിക്കും. മേളയിൽ ദിവസേന നറുക്കെടുപ്പിലൂടെ 20 പേർക്ക് സമ്മാനങ്ങൾ നൽകും. പഞ്ചാബ് നാഷണൽ ബാങ്കിന് സമീപമാണ് വിപണ മേള പ്രവൃത്തിക്കുന്നത്. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന മേള രാത്രി 8 മണി വരെ ഉണ്ടാകും
.
പയ്യോളിയിൽ വമ്പിച്ച വിലക്കുറവുമായി ‘ഓണം വിപണന മേള’ സിഗ്മ മാളിൽ തുടങ്ങി
Aug 6, 2023, 9:12 am GMT+0000
payyolionline.in
ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെ 13കാരൻ ശ്രേയസ് ഹരീഷിന് ദാരുണാന്ത്യം
കണ്ണൂർ സ്വദേശിയായ എക്സൈസ് പ്രിവന്റീവ് ഓഫിസർ ട്രെയിനിൽനിന്ന് വീണ് മരിച്ചു