പയ്യോളി അങ്ങാടി കണ്ണമ്പത്ത് മുംതാസ് നിര്യാതയായി

news image
Jul 4, 2026, 6:58 am GMT+0000 payyolionline.in

പയ്യോളി അങ്ങാടി: തുറയൂർ കണ്ണമ്പത്ത് റസാഖിന്റെ ഭാര്യ മുംതാസ് (53) നിര്യാതയായി. മക്കൾ: മുസഫർ, മുഹമ്മദ്‌ യാസിൻ, ജുബൈരിയ.
മരുമക്കൾ: അൻസാർ (കീഴരിയൂർ), റിനു ഫാത്തിമ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe