പയ്യോളി: ഐപിസി സ്കൂളിന് സമീപം കണ്ണപ്പൻ കണ്ടി കുഞ്ഞബ്ദുള്ള (78) അന്തരിച്ചു.ഭാര്യ: പരേതയായ സുഹറ. മക്കൾ:നജ്മൽ,നാസില.മരുമക്കൾ: സന്ഹർ, ഷർമില. സഹോദരങ്ങൾ: അബൂബക്കർ, മറിയം, പരേതരായ അഹമ്മദ് കുട്ടി, മമ്മദ്.
പയ്യോളി കണ്ണപ്പൻ കണ്ടി കുഞ്ഞബ്ദുള്ള അന്തരിച്ചു
Jul 31, 2024, 5:29 pm GMT+0000
payyolionline.in
ബെയ്ലി പാലത്തിൻ്റെ നിര്‍മ്മാണം തുടര്‍ന്ന് സൈന്യം; നാളെ മുണ്ടക്കൈയെ ബന്ധിപ്പി ..
പീച്ചി ഡാം രാത്രി അനുവദിച്ചതിലും അധികമായി തുറന്ന് വെള്ളം പുറത്തേക്ക് വിട്ടു, ..