പയ്യോളി കുറ്റിയിൽ പീടികയ്ക്കു സമീപം കുട്ടിച്ചാത്തൻകണ്ടി കമല അന്തരിച്ചു

news image
Apr 19, 2024, 11:46 am GMT+0000 payyolionline.in

പയ്യോളി : കുറ്റിയിൽ പീടികക്ക് സമീപം കുട്ടിച്ചാത്തൻ കണ്ടി ശങ്കരന്റെ ഭാര്യ കമല (66) അന്തരിച്ചു. മക്കൾ: അഭിലാഷ് ( കെ വി ആർ മോട്ടോർസ് കോഴിക്കോട്), അനുപമ, അനീഷ് ( ബ്രദേഴ്സ് മെഡിക്കൽസ്, ചെറുവണ്ണൂർ). മരുമക്കൾ: ആനന്ദ് കുമാർ ( പുത്തലത്ത് മെഡിക്കൽസ് വില്യാപ്പള്ളി), ധന്യ, ആരതി.
സഹോദരങ്ങൾ: കുറ്റിയിൽ രാജൻ ( റിട്ട. ഹിന്ദുസ്ഥാൻ പെട്രോളിയം, എറണാകുളം), വത്സല തുറയൂർ, നിർമല തിക്കോടി, പരേതയായ ജാനകി. സംസ്കാരം: ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe