പയ്യോളി: പീടികകണ്ടി ദിനേശൻ (54) അന്തരിച്ചു. ഭാര്യ: രമ. മകൻ: ആദിത്യൻ. അച്ഛൻ: പരേതനായ പീടികകണ്ടി കുഞ്ഞിരാമൻ. അമ്മ: നാരായണി. സഹോദരങ്ങൾ: രമേശൻ പീടികകണ്ടി, കമല ടീച്ചർ (നരക്കോട്), ബിന്ദു (ബാംഗ്ലൂർ), സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് പോലീസ് സ്റ്റേഷന് പിറകുവശം വീട്ടുവളപ്പിൽ.
പയ്യോളി പീടികകണ്ടി ദിനേശൻ അന്തരിച്ചു
Jun 22, 2026, 4:18 am GMT+0000
payyolionline.in
കാഫിർ സ്ക്രീൻഷോട്ട്: ബുദ്ധികേന്ദ്രം ജിതിൻ ഭാസ്കർ അല്ലെന്ന നിഗമനത്തിൽ എസ്ഐട ..
കുട്ടിയെ കുളിപ്പിക്കുമ്പോൾ കണ്ടത് കാലിൽ വടി കൊണ്ട് അടിയേറ്റ പാടുകൾ; പരാതിയിൽ ..
