പാലച്ചുവട് നടേമ്മൽ നാരായണി നിര്യാതയായി

news image
Oct 17, 2023, 11:36 am GMT+0000 payyolionline.in

തുറയൂര്‍: പാലച്ചുവട് നടേമ്മൽ നാരായണി (72) നിര്യതയായി. ഭർത്താവ്: പരേതനായ തെയ്യൻ. മക്കൾ: പത്മനാഭൻ, രാജേഷ്, മനോജ്, ശ്രീലേഷ്, ശാന്ത, പുഷ്പ. മരുമക്കൾ: ബാബു, സുരേന്ദ്രൻ, മിനി, വിദ്യ. സഹോദരങ്ങൾ: രാജൻ, കല്യാണി, മീനാക്ഷി, കമല, പരേതരായ ബാലൻ, നാരായണൻ. സഞ്ചയനം ശനിയാഴ്ച്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe