കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോൽസവം വെള്ളിയാഴ്ച ചെറിയവിളക്ക്ആഘോഷിക്കും.രാവിലെ കാഴ്ചശീവേലി ഓട്ടൻതുള്ളൽ ക്ഷേത്രത്തിലെക്കുള്ള വണ്ണാന്റെ അവകാശവരവ്. തുടർന്ന് കോമത്ത് പോക്ക് ചടങ്ങ് ക്ഷേത്രത്തിലെ പ്രധാന കോമരം ഉൽസവത്തിന് ക്ഷണിക്കാനായി കോമത്ത് തറവാട്ടിലെക്ക് പോകുന്ന ചടങ്ങാണ് കോമത്ത്. വൈകീട്ട് 4 മണി പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, കാഞ്ഞി ലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ, രാത്രി 7 മണിക്ക് തായമ്പക, ഗോപീകൃഷ്ണമാരാർ തുടർന്ന്കൽപ്പാത്തി ബാലകൃഷ്ണന്റെ തായമ്പക, 7.30 ന് ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മി, ലിബിൻ സ്കറിയ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും
- Home
- നാട്ടുവാര്ത്ത
- പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
Share the news :

Apr 3, 2025, 8:15 am GMT+0000
payyolionline.in
വിഡിയോ പരസ്യം കണ്ട് ഓൺലൈനായി പശുവിനെ വാങ്ങിയ ആൾക്ക് കിട്ടിയത് എട്ടിന്റെ പണി; ..
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പുകൾ പി ..
Related storeis
ഇരിങ്ങത്ത് ആർജെഡി ആശാരികണ്ടി പുരുഷോത്തമന്റെ ചരമവാർഷികം ആചരിച്ചു
Jun 30, 2025, 3:06 pm GMT+0000
അയനിക്കാട് കെപിപിഎച്ച്എ യുടെ ദ്വിദിന സംസ്ഥാന പഠനക്യാമ്പ്
Jun 30, 2025, 2:41 pm GMT+0000
പയ്യോളിയിൽ കെ.സി.ഇ.സിയുടെ അനുമോദനയോഗവും സ്വീകരണവും
Jun 30, 2025, 12:44 pm GMT+0000
തിക്കോടി ആറുവരിപ്പാതയിലെ വെള്ളക്കെട്ട്; നിർമ്മാണത്തിലെ അപാകതയെന്ന് ...
Jun 30, 2025, 12:16 pm GMT+0000
കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ ‘കുട...
Jun 30, 2025, 11:55 am GMT+0000
പേരാമ്പ്ര കൂത്താളി പഞ്ചായത്ത് വാർഡ് വിഭജനം ചട്ട വിരുദ്ധം; കോൺഗ്രസ്
Jun 30, 2025, 9:27 am GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 30 തിങ്കൾ പ്രവർത്തിക്...
Jun 29, 2025, 3:33 pm GMT+0000
നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥ; വിയ്യൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ കൂ...
Jun 29, 2025, 2:06 pm GMT+0000
വിയോജിക്കുന്നവരെ വേട്ടയാടുന്ന ഭരണകൂട ഭീകരതയെ ചെറുക്കാൻ സിവിൽ സൊസൈറ്...
Jun 29, 2025, 2:00 pm GMT+0000
ജൂലായ് 1 പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക...
Jun 29, 2025, 1:25 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 29 ഞായറാഴ്ച പ്രവർത്തി...
Jun 28, 2025, 4:36 pm GMT+0000
നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 28, 2025, 4:28 pm GMT+0000
ശക്തമായ കടലേറ്റം; കാപ്പാട്- കൊയിലാണ്ടി ഹാർബർ റോഡ് വീണ്ടും തകർന്നു
Jun 28, 2025, 4:13 pm GMT+0000
നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’; നന്തിയിൽ യൂത്ത് ലീഗിന്റെ പ...
Jun 28, 2025, 2:31 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ ഡ...
Jun 28, 2025, 2:21 pm GMT+0000
മതേതര ഇന്ത്യയെ സംരക്ഷിക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം: പി.കെ. നവാസ്
Jun 28, 2025, 12:49 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 28 ശനിയാഴ്ച പ്രവർത്തി...
Jun 27, 2025, 3:24 pm GMT+0000
കുട്ടികളെ ഭാവനയുടെയും സർഗാത്മകതയുടെയും ലോകത്തേക്ക് നയിക്കാൻ വായന ഏറ...
Jun 26, 2025, 5:19 pm GMT+0000
ഇരിങ്ങത്ത് എംഎൽപി സ്കൂളിൽ ആൻഡ്രോയിഡ് സ്മാർട്ട് ക്ലാസ് റൂം തുടങ്ങി
Jun 26, 2025, 5:10 pm GMT+0000
തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
Jun 26, 2025, 5:01 pm GMT+0000
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; പയ്യോളി 26-ാം ഡിവിഷനിൽ ബോധവൽക്കരണ ക...
Jun 26, 2025, 4:56 pm GMT+0000