പയ്യോളി : പെരുമാൾ പുരം കിഴക്കെ ആനക്കണ്ടി അഷ്റഫ് ( 60 ) പെരുമാൾ പുരത്ത് വെച്ച് ട്രെയിൻ തട്ടി മരണപ്പെട്ടു.ഭാര്യ : പരേതയായ ശരീഫ. മകൻ : ഫറാഷ് (ബഹ്റൈൻ). ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് മീത്തലപ്പള്ളി ജുമാമസ്ജിദ് ഖബറിടത്തിൽ.
പെരുമാൾ പുരം കിഴക്കെ ആനക്കണ്ടി അഷ്റഫ് ( 60 ) മരണപ്പെട്ടു.
Apr 17, 2026, 11:08 am GMT+0000
payyolionline.in
നിരവധി പരിശോധനകൾക്ക് ശേഷമാണ് വീട് വാസയോഗ്യമാക്കുന്നത്; ചൂരൽമല സർക്കാർ ടൗൺഷിപ് ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 18ശനിയാഴ്ച പ്രവർത്തിക്കുന്ന ..
