പൊയിൽക്കാവ് ക്ഷേത്ര കുളത്തിൽ 69കാരന്‍ മരിച്ച നിലയിൽ

news image
Oct 18, 2024, 7:51 am GMT+0000 payyolionline.in

കൊയിലാണ്ടി: പൊയിൽക്കാവ് ലക്ഷംവീട് കോളനിയിലെ മണന്തല ഹൗസിൽ ചന്ദ്രൻ (69) കുളത്തിൽ മരിച്ച നിലയിൽ. ഇന്ന് രാവിലെ 10.30 ഓടെയാണ് ചന്ദ്രനെ പൊയിൽക്കാവ് ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  തുടർനടപടികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe