ജമ്മു കശ്മീരിലെ വിമാനത്താവളത്തിന് നേരെ പാകിസ്ഥാന്റെ ആക്രമണ ശ്രമം. ജമ്മുവിലെ സാമ്പ ജില്ലയിൽ കനത്ത വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജമ്മുവിലെ ചന്നി പ്രദേശത്ത് റോക്കറ്റുകൾ പതിച്ചു. ജമ്മു മേഖലയിൽ പാകിസ്ഥാൻ തൊടുത്തുവിട്ട എട്ട് മിസൈലുകളും അമ്പത് ഡ്രോണുകളും ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ആക്രമണങ്ങളെത്തുടർന്ന് പ്രദേശത്ത് പൂർണമായ വൈദ്യുതി തടസ്സപ്പെട്ടു. ജമ്മു നഗരത്തിൽ മൊബൈൽ സേവനങ്ങളും പ്രവർത്തിക്കുന്നില്ല. അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ശക്തമായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചു. ജമ്മു എയർസ്ട്രിപ്പ് കേന്ദ്രീകരിച്ചും പാകിസ്ഥാൻ ആക്രമണം നടത്തി. ഡ്രോൺ ആക്രമണവും തുടരുന്നതായി സൈന്യം.
- Home
- Latest News
- പ്രകോപനം തുടർന്ന് പാകിസ്ഥാൻ; ലക്ഷ്യമിട്ടത് ജമ്മു വിമാനത്താവളം, എട്ടു മിസൈലുകൾ തകർത്ത് ഇന്ത്യൻ സൈന്യം
പ്രകോപനം തുടർന്ന് പാകിസ്ഥാൻ; ലക്ഷ്യമിട്ടത് ജമ്മു വിമാനത്താവളം, എട്ടു മിസൈലുകൾ തകർത്ത് ഇന്ത്യൻ സൈന്യം
Share the news :

May 8, 2025, 3:50 pm GMT+0000
payyolionline.in
രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ; ജമ്മു വിമാനത്താവളത്തിനടുത്ത് ഡ്രോൺ ആക ..
പാക്ക് ഡ്രോണുകളും മിസൈലുകളും തകർത്ത് ഇന്ത്യ; ജമ്മുവിൽ അപായ സൈറണുകൾ, ‘ബ്ലാക്ക് ..
Related storeis
വടകര ഭാഗത്തേക്ക് വരികയായിരുന്ന ബസ് റോഡിലെ കുഴിയിൽ താഴ്ന്നു ; കണ്ണൂക...
Sep 13, 2025, 5:35 pm GMT+0000
അൽഫാം മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; മുപ്പത്തോളം പേർ ചികിത്സയിൽ
Sep 13, 2025, 3:10 pm GMT+0000
തോൽപ്പെട്ടിയിൽ 30 വെടിയുണ്ടകളുമായി താമരശ്ശേരി സ്വദേശി പിടിയിൽ
Sep 13, 2025, 3:01 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂ...
Sep 13, 2025, 2:48 pm GMT+0000
ദുര്മന്ത്രവാദ ക്രിയകള്ക്കുശേഷം പരിഹാരക്രിയക്ക് പുഴയിലെത്തി; മന്ത്...
Sep 13, 2025, 12:30 pm GMT+0000
ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെ...
Sep 13, 2025, 12:26 pm GMT+0000
More from this section
അയൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ച: വൻ ദുരന്തം ഒഴിവായത് പയ്യോളി ...
Sep 13, 2025, 9:08 am GMT+0000
തുറയൂർ ഗ്രാമപഞ്ചായത്ത് എംസിഎഫ് പ്രവർത്തി ഉദ്ഘാടനം
Sep 13, 2025, 9:01 am GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് അപകടം , തോണ...
Sep 13, 2025, 8:56 am GMT+0000
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്ക് സർക്കാർ; കരട് ബില...
Sep 13, 2025, 7:20 am GMT+0000
മൂടാടി സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ; കോഴിക്കോട് ബേബി മെമ...
Sep 13, 2025, 7:00 am GMT+0000
കൊയിലാണ്ടി മാടാക്കര ചെറിയ രാരോത്ത് രമ അന്തരിച്ചു
Sep 13, 2025, 6:35 am GMT+0000
കുറുവങ്ങാട് കാട്ടിൽ കുനി പാത്തുമ്മ അന്തരിച്ചു
Sep 13, 2025, 6:18 am GMT+0000
കൊല്ലം പാവുവയലിൽ ( കൃഷ്ണ ) ബാലകൃഷ്ണൻ അന്തരിച്ചു
Sep 13, 2025, 6:02 am GMT+0000
ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം വേർപെട്ടു
Sep 12, 2025, 5:12 pm GMT+0000
‘സംസ്ഥാനത്ത് എസ്ഐആർ ആരംഭിച്ചു; നടപടികൾ സുതാര്യം, ആശങ്കവേണ്ട; യോഗ്യത...
Sep 12, 2025, 4:49 pm GMT+0000
ചെറുവത്തൂരിൽ വിദ്യാർത്ഥികൾ ഓടിച്ച ജീപ്പ് അധ്യാപകനെ ഇടിച്ച് തെറിപ്പി...
Sep 12, 2025, 4:38 pm GMT+0000
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം; നഗരത്തിൽ ഗതാഗത നിയന്ത്രണം
Sep 12, 2025, 2:54 pm GMT+0000
ചിലര് മദ്യം കുപ്പി മാറ്റിയൊഴിച്ചു; മറ്റുചിലര് അവിടെ തന്നെ കുടിച്ച...
Sep 12, 2025, 2:48 pm GMT+0000
സംസ്ഥാനത്ത് ഒരു അമീബിക് മസ്തിഷ്കജ്വരം കൂടി; പത്തുവയസുകാരിയ്ക്ക് രോ...
Sep 12, 2025, 2:37 pm GMT+0000
ഇലക്ട്രിക് വാഹന ചാര്ജിങ്ങിനും പണമടയ്ക്കാനും ഏകീകൃത പ്ലാറ്റ്ഫോം, ച...
Sep 12, 2025, 2:27 pm GMT+0000