എളുപ്പത്തിൽ പാകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. പാചകം ചെയ്ത് കഴിയുമ്പോൾ പ്രഷർ കുക്കറിൽ കരിപിടിച്ച കറകൾ കാണാറുണ്ട്. ഇത് സാധാരണമാണെങ്കിലും വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. എന്നാൽ ഇനി എളുപ്പത്തിൽ പ്രഷർ കുക്കറിലെ കറയെ നീക്കം ചെയ്യാൻ സാധിക്കും. ഇത്രയും മാത്രം ചെയ്താൽ മതി. ഏത് കഠിന കറയെയും എളുപ്പത്തിൽ നീക്കം ചെയ്യാൻ ചൂട് വെള്ളം തന്നെ ധാരാളമാണ്. പ്രഷർ കുക്കറിൽ നിറയെ വെള്ളമെടുത്തതിന് ശേഷം ചൂടാക്കാൻ വയ്ക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയാൽ മതിയാകും.
- Home
- today specials
- പ്രഷർ കുക്കറിലെ കരി കളയാൻ 4 എളുപ്പ വഴികൾ ഇതാ
പ്രഷർ കുക്കറിലെ കരി കളയാൻ 4 എളുപ്പ വഴികൾ ഇതാ
Share the news :

May 2, 2025, 5:25 pm GMT+0000
payyolionline.in
സൗദി അറേബ്യയിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ ..
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അപകടത്തിന് പിന്നാലെ മരണം 5; കാരണം കണ്ട ..
Related storeis
മീന്‍ സൂപ്പ് കഴിക്കുന്നതിനിടെ മുള്ള് തൊണ്ടയില്‍ കുരുങ്ങി; ദിവസങ്ങൾ...
Jul 1, 2025, 1:36 pm GMT+0000
ഡെപ്പോസിറ്റ് തുക കെഎസ്ഇബി
പലിശ നൽകിത്തുടങ്ങി
Jul 1, 2025, 1:22 pm GMT+0000
ഫ്രീസറിൽ തണുപ്പ് കുറവാണോ? എങ്കിൽ ഇതാണ് കാരണം
Jun 30, 2025, 1:24 pm GMT+0000
മഴക്കാലത്ത് വളർത്തുമൃഗങ്ങളുടെ ചർമ്മാരോഗ്യം നിലനിർത്താൻ ഇങ്ങനെ ചെയ്...
Jun 30, 2025, 12:11 pm GMT+0000
ട്രെയിൻ വൈകിയോ? എസി കോച്ചിൽ തണുപ്പില്ലേ? എങ്കിൽ ഇനി മുതൽ റീഫണ്ട് ലഭ...
Jun 28, 2025, 2:00 pm GMT+0000
ഒരുപാട് മെസ്സേജുകൾക്ക് റിപ്ലൈ നൽകാനുണ്ടോ? ഇനി വാട്ട്സ്ആപ്പ് എഐ സമ്മ...
Jun 26, 2025, 11:41 am GMT+0000
More from this section
കുട്ടികളുടെ സുരക്ഷ, ജീവൻ രക്ഷ; വിവിധ ജില്ലകളിലെ ടിപ്പർ വാഹനങ്ങളുടെ ...
Jun 22, 2025, 2:15 pm GMT+0000
റാഗി കൊണ്ടൊരു ഹെൽത്തി കേക്ക് ഉണ്ടാക്കിയാലോ? റെസിപ്പി പരിചയപ്പെടാം
Jun 22, 2025, 12:55 pm GMT+0000
ഇനി വലുപ്പച്ചെറുപ്പഭേദമില്ല; ഇന്ത്യയിലെ എല്ലാ ഇരുചക്ര വാഹനങ്ങൾക്കും...
Jun 20, 2025, 10:48 am GMT+0000
ദോശ കഴിച്ച് മടുത്തോ? എങ്കിൽ വെറൈറ്റിയായി ഈ റെസിപ്പി പരീക്ഷിച്ച് നോക്കൂ
Jun 20, 2025, 6:31 am GMT+0000
സംസ്ഥാന പാമ്പ് പദവിയിലേക്ക് ഉയരാനൊരുങ്ങി നമ്മുടെ സ്വന്തം ചേര
Jun 18, 2025, 2:00 pm GMT+0000
ഇനി ടോളില്ല, പകരം വാർഷിക പാസ്; 3,000 രൂപയ്ക്ക് 200 യാത്രകൾ, ടോൾബൂത്...
Jun 18, 2025, 12:50 pm GMT+0000
യു.പി.ഐ ഇടപാട് ഇനി10 സെക്കൻഡിൽ; മേയിൽ ഇടപാട് 25.14 ലക്ഷം കോടി
Jun 17, 2025, 2:30 pm GMT+0000
ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ചാർട്ട് പുറത്തുവിടാൻ റെയ...
Jun 17, 2025, 1:56 pm GMT+0000
എയർ ഇന്ത്യയൊന്നും ലിസ്റ്റിലേ ഇല്ല! സുരക്ഷയുടെ കാര്യത്തിൽ ആദ്യ 20ൽ...
Jun 16, 2025, 12:01 pm GMT+0000
മഴക്കാലത്ത് ‘വിരുന്നെത്തിയ’ ഉറുമ്പുകൾ ശല്യക്കാരായോ ? അകറ്റി നിർത്താ...
Jun 16, 2025, 11:57 am GMT+0000
മഴക്കാലത്ത് പാമ്പുകൾ ധാരാളം; വേണം ജാഗ്രത
Jun 15, 2025, 8:27 am GMT+0000
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ അറിയാം; പട്ടികയിൽ ഇടം നേടി ...
Jun 14, 2025, 12:00 pm GMT+0000
കോള്‍ വിളിക്കുമ്പോൾ മൊബൈലില്‍ ഇന്റർനെറ്റ് ഓണാക്കി വയ്ക്കുന്നത് ഒഴ...
Jun 13, 2025, 2:19 pm GMT+0000
യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ചുമത്തില്ലെന്ന് ധനമന്ത്രാലയം, വാർത്തകൾ അട...
Jun 13, 2025, 1:55 pm GMT+0000
ആധാർ സൗജന്യമായി പുതുക്കേണ്ടവർക്ക് ഇനി സമയമില്ല, നാളെ അവസാനിക്കും
Jun 13, 2025, 1:33 pm GMT+0000