ദില്ലി: ബാബാ രാംദേവിൻ്റെ പതഞ്ജലി പരസ്യങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ പരസ്യങ്ങളിലൂടെ പാടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി താക്കീത് നൽകി. പതഞ്ജലി പരസ്യങ്ങൾക്കെതിരെ ഐ എം എ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
- Home
- Latest News
- ബാബാ രാംദേവിന് കനത്ത തിരിച്ചടി; പതഞ്ജലി പരസ്യങ്ങൾക്ക് വന്‍ പിഴ ചുമത്തുമെന്ന് താക്കീതുമായി സുപ്രീംകോടതി
ബാബാ രാംദേവിന് കനത്ത തിരിച്ചടി; പതഞ്ജലി പരസ്യങ്ങൾക്ക് വന്‍ പിഴ ചുമത്തുമെന്ന് താക്കീതുമായി സുപ്രീംകോടതി
Share the news :
Nov 21, 2023, 11:33 am GMT+0000
payyolionline.in
ന്യൂനമർദ്ദ പാത്തി: കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഓറഞ്ച് അലർട്ട് ..
നാദാപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയ സ്കൂട്ടർ കത്തിനശിച്ചു, പൊലീസ് അന്വേഷണം ക ..
Related storeis
ഡിജിറ്റൽ അറസ്റ്റിനെതിരെ കർശന നടപടിയുമായി കേന്ദ്രം; ഇതുവരെയായി ബ്ലോ...
Dec 4, 2024, 4:16 am GMT+0000
വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Dec 4, 2024, 3:40 am GMT+0000
മാസപ്പടി കേസിൽ ഇന്ന് ദില്ലി ഹൈക്കോടതി അന്തിമവാദം കേൾക്കും; 2 ആഴ്ചക്...
Dec 4, 2024, 3:37 am GMT+0000
കൊലയ്ക്ക് കാരണം സംശയരോഗം; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന ...
Dec 4, 2024, 3:34 am GMT+0000
ക്രിസ്മസ്, പുതുവത്സര തിരക്ക് ; ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല , ...
Dec 4, 2024, 3:24 am GMT+0000
‘സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു’; എംഡിഎംഎ കേസിൽ...
Dec 4, 2024, 3:10 am GMT+0000
More from this section
വെളിച്ചക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം; കളർകോട് അപകടത്തിന് 4 കാരണ...
Dec 3, 2024, 5:16 pm GMT+0000
റെയിൽവേയിൽ ഹിതപരിശോധന ബുധനാഴ്ച തുടങ്ങും
Dec 3, 2024, 5:00 pm GMT+0000
കണ്ണൂരിൽ കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Dec 3, 2024, 4:35 pm GMT+0000
18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു
Dec 3, 2024, 3:17 pm GMT+0000
‘മരിച്ചയാളോട് അല്പമെങ്കിലും ആദരവ് കാണിക്കണം’; ആശാ ലോറന്...
Dec 3, 2024, 2:50 pm GMT+0000
പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ: 272.2 കോടി രൂപയുടെ വൈദ്യ...
Dec 3, 2024, 2:25 pm GMT+0000
ആലപ്പുഴ അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍
Dec 3, 2024, 2:11 pm GMT+0000
എ.ഡി.എം നവീൻ ബാബുവിന്റെ മരണം: കലക്ടർക്കും ടി.വി. പ്രശാന്തിനും നോട...
Dec 3, 2024, 1:55 pm GMT+0000
കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം; അന്വേഷണം
Dec 3, 2024, 1:28 pm GMT+0000
ട്രെയിൻ വൈകിയോ? യാത്രക്കാർക്ക് സൗജന്യ ഭക്ഷണം റെയിൽവേ നൽകും
Dec 3, 2024, 1:12 pm GMT+0000
താജ്മഹൽ തകർക്കുമെന്ന് സന്ദേശം; പരിശോധന ശക്തമാക്കി ബോംബ് സ്കോഡ്
Dec 3, 2024, 12:49 pm GMT+0000
തിരുവനന്തപുരത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനോട് കൊടുംക്രൂരത; ശിശുക്ഷേമ ...
Dec 3, 2024, 12:24 pm GMT+0000
ട്രയൽ ഘട്ടം കഴിഞ്ഞു; വിഴിഞ്ഞം തുറമുഖം ഇനി ലോക സമുദ്രവ്യാപാര ഭൂപടത്തിൽ
Dec 3, 2024, 12:14 pm GMT+0000
എഴുന്നള്ളിപ്പ് മാനദണ്ഡം പാലിച്ചില്ല; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത...
Dec 3, 2024, 11:57 am GMT+0000
കൂത്തുപറമ്പ് സ്വദേശിയുടെ 3.5 ലക്ഷം ഓൺലൈനിലൂടെ തട്ടി: മൂന്ന...
Dec 3, 2024, 10:43 am GMT+0000