മണിയൂർ വന്ദനയിൽ കെ.പി വേലായുധൻ അന്തരിച്ചു

news image
Jul 5, 2026, 9:31 am GMT+0000 payyolionline.in

മണിയൂർ: ഇരിട്ടി സർവീസ് സഹകരണ ബാങ്ക് റിട്ടയേർഡ് സെക്രട്ടറി മണിയൂർ ‘വന്ദന’യിൽ കെ.പി വേലായുധൻ (82) അന്തരിച്ചു.
ഭാര്യ: വസുമതി പി. (മണിയൂർ). മക്കൾ: വിപിൻദാസ് പി. (അമേരിക്ക), വിനീത പി. (അബുദാബി), വിവേക് പി. (കണ്ണൂർ സർവകലാശാല).
മരുമക്കൾ: കൃഷ്ണപ്രിയ ബി., ഷിജു ടി.സി, രചന പി.വി. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe