കാസർഗോഡ് :കാസര്‍ഗോഡ് അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദന (21) യാണ് മരിച്ചത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം നന്ദന അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുട്ടിയിട്ടും തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ മേൽപറമ്പ് പൊലീസ് കേസെടുത്തു. ആർഡിഒ ബിനു ജോസഫ്, എസ്ഐ കെ.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്കു മാറ്റി.
- Home
- Latest News
- മരിക്കുകയാണെന്ന് അമ്മക്ക് സന്ദേശമയച്ചു; കാസർഗോഡ് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു
മരിക്കുകയാണെന്ന് അമ്മക്ക് സന്ദേശമയച്ചു; കാസർഗോഡ് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു
Share the news :

Sep 8, 2025, 11:12 am GMT+0000
payyolionline.in
ആരവങ്ങൾക്ക് കാതോർത്ത് ശക്തന്റെ തട്ടകം; തൃശ്ശൂരിൽ ഇന്ന് പുലിക്കളി
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗു ..
Related storeis
നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനെത്തിയ അമ്മ ട്രെയിനിൽ അടിപെട...
Sep 9, 2025, 7:07 am GMT+0000
യു.പി.ഐയിലെ ഈ വന്‍ മാറ്റങ്ങള്‍ അറിഞ്ഞില്ലേ, സെപ്റ്റംബര്‍ 15 മുതല്‍ ...
Sep 9, 2025, 6:46 am GMT+0000
കന്യാകുമാരി കണ്ണാടിപ്പാലത്തിൽ വിള്ളൽ; പരിഭ്രാന്തി വേണ്ടെന്ന് ജില്ല ...
Sep 8, 2025, 2:53 pm GMT+0000
വിദേശ ജോലിക്ക് 2 ലക്ഷം രൂപവരെ വായ്പ; ‘നോർക്ക ശുഭയാത്ര’ പദ്ധതിയിലേക്...
Sep 8, 2025, 1:34 pm GMT+0000
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു
Sep 8, 2025, 1:27 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
Sep 8, 2025, 1:20 pm GMT+0000
More from this section
എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുറ്റ്യാടി സ്വദേശിനിയായ പെൺ...
Sep 8, 2025, 11:54 am GMT+0000
എസ്എൻഡിപി യോഗം പയ്യോളി യൂണിയന്റെ ശ്രീനാരായണഗുരു ജയന്തി സമ്മേളനം
Sep 8, 2025, 11:47 am GMT+0000
എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻ്റെ ചതയദിനാഘോഷം
Sep 8, 2025, 11:35 am GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്...
Sep 8, 2025, 11:29 am GMT+0000
മരിക്കുകയാണെന്ന് അമ്മക്ക് സന്ദേശമയച്ചു; കാസർഗോഡ് നവവധു ഭർതൃവീട്ടിൽ ...
Sep 8, 2025, 11:12 am GMT+0000
ഐ സ് എംകൊയിലാണ്ടി മണ്ഡലം “വെളിച്ചം” ഖുർആൻ സംഗമവും അവാർഡ...
Sep 8, 2025, 10:53 am GMT+0000
മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 12 ന്
Sep 8, 2025, 10:24 am GMT+0000
നേതാജി ഗ്രന്ഥാലയം തിക്കോടി 37-ാം വാർഷികവും ഓണാഘോഷവും
Sep 8, 2025, 10:01 am GMT+0000
ഇരിങ്ങൽ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും
Sep 8, 2025, 8:28 am GMT+0000
നെല്യേരി മാണിക്കോത്ത് കോറോത്ത് നാരായണി അന്തരിച്ചു
Sep 8, 2025, 4:20 am GMT+0000
എൻജിൻ പൊട്ടിത്തെറിച്ച് കാർ തകരാറിലായ സംഭവം; ടൊയോട്ട കമ്പനി സൗജന്യമാ...
Sep 7, 2025, 3:51 pm GMT+0000
ലോകമെമ്പാടും ഇന്ന് രാത്രി സമ്പൂര്‍ണ ചന്ദ്രഗ്രഹണം; കേരളത്തിലും അത്ഭു...
Sep 7, 2025, 2:57 pm GMT+0000
മുണ്ടക്കയത്ത് ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപിച്ച് ഭർത...
Sep 7, 2025, 2:43 pm GMT+0000
ഓണ വിപണിയില്‍ റെക്കോഡിട്ട് കണ്‍സ്യൂമര്‍ ഫെഡ്; 187 കോടിയുടെ വില്‍പ്പന
Sep 7, 2025, 2:40 pm GMT+0000
ആംബുലൻസിൽ എം.ഡി.എം.എ കടത്തിയ തളിപ്പറമ്പിലെ ഡ്രൈവർ അറസ്റ്റിൽ
Sep 7, 2025, 2:33 pm GMT+0000