കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തോടനുബന്ധിച്ചുള്ള മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയ ഹോമവും നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി സി പി സുഖലാല ശാന്തികളുടെ മുഖ്യ കാർമികത്വത്തിൽ നടത്തി.
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായി വൃശ്ചിക മാസ പൂജ
Nov 27, 2022, 12:01 pm GMT+0000
payyolionline.in
വൻമുഖം കുതിരോടി സിദ്ധീഖ്മഹല്ല് കുടുംബ സംഗമം
” വർണ്ണം 2022″; കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷനൽ ചിത്രരചനാ ..