മഹാരാഷ്ട്രയിൽ വീണ്ടും കർഷക ആത്മഹത്യ; യവാത്മാളിൽ 43 ദിവസത്തിനിടെ ജീവനൊടുക്കിയത് 60 കർഷകർ

news image
Sep 13, 2022, 5:27 am GMT+0000 payyolionline.in

മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് ക‍ർഷക ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. യവാത്മാൾ ജില്ലയിൽ 48 കർഷകരാണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. ഈ മാസം ഇതുവരെ 12 ക‍ർഷകർ ആത്മഹത്യ ചെയ്തു. ഈ വർഷത്തെ ആകെ കർഷക ആത്മഹത്യകളുടെ എണ്ണം 205 ആയി ഉയർന്നതായും യവാത്മാൾ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.

കർഷക ആത്മഹത്യകളെ പ്രതിരോധിക്കാൻ ബോധവത്കരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്നും നാളെയുമായി കർഷകർക്ക് ബോധവത്കരണം നടത്താനാണ് നീക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe