കൊയിലാണ്ടി: മുത്തങ്ങയിൽ വനം വകുപ്പിന്റെ വാഹനത്തിൽ ജംഗിൾ സഫാരി വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തത് പരിഭ്രാന്തി പരത്തി. ഇന്നു രാവിലെയായിരുന്നു സംഭവം. രാവിലെ ജംഗിൾ സഫാരിക്ക് പോയ രണ്ടാമത്തെ ബസ്സിനു മുന്നിലെക്കാണ് കൊമ്പനാന പാഞ്ഞടുത്തത്. തുടർന്ന് ബസ്സ് ഡ്രൈവർ ബസ്സ് പിറകോട്ടെടുക്കുകയായിരുന്നു. എന്നിട്ടും ആന ബസ്സിനു മുന്നിലെക്ക് തന്നെ വന്നു കൊണ്ടിരുന്നു. തുടർന്ന് ആന തിരിഞ്ഞ് നടന്നെങ്കിലും റോഡിലൂടെ തന്നെ നടക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂർ നേരം ഭീതിയുടെ മുൾമുനയിലായിരുന്നു യാത്രക്കാർ. ഒടുവിൽ റോഡിൽ നിന്നും അൽപ്പം മാറിയ സമയത്ത് ബസ്സ് സ്പീഡിൽ വിടുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും പോയ 11 പേരടക്കം 23 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്.
- Home
- നാട്ടുവാര്‍ത്ത
- മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ടിയിലെ 11 പേർ ഉൾപ്പെടെ യാത്രക്കാർ രക്ഷപെട്ടു
മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ടിയിലെ 11 പേർ ഉൾപ്പെടെ യാത്രക്കാർ രക്ഷപെട്ടു
Share the news :

Apr 15, 2025, 5:53 am GMT+0000
payyolionline.in
കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാഗ്രത
വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം കാണാതായി, കൊല്ലം സ്വദേശി ..
Related storeis
മാധ്യമപ്രവർത്തകർക്ക് ആരോഗ്യ ചികിത്സ പദ്ധതിയുമായി ഐ ആർ എം യു
Jun 3, 2025, 4:43 pm GMT+0000
പള്ളിക്കര സെൻട്രൽ 84ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം വർണ്ണാഭമായി
Jun 3, 2025, 4:40 pm GMT+0000
കുഞ്ഞിപ്പള്ളിയില്‍ റോഡിലെ അപകട കുഴി മാറ്റാൻനടപടി വേണം: കെ കെ രമ എം...
Jun 3, 2025, 4:28 pm GMT+0000
പുതിയ അധ്യായത്തിന് തുടക്കം; ഉൽസവഛായയിൽ തിക്കോടിയൻ സ്മാരക വൊക്കേഷണ...
Jun 3, 2025, 10:43 am GMT+0000
പൂക്കാട് റെയിൽവെ ഗേറ്റ് നാളെ മുതൽ 10 ദിവസം അടച്ചിടും ; യാത്ര ദുരിത...
Jun 3, 2025, 7:13 am GMT+0000
‘ എഫ്.സി.ഐയിൽ നിന്ന് അരി നേരിട്ട് വിതരണം ചെയ്യണം ‘ : ...
Jun 3, 2025, 4:15 am GMT+0000
More from this section
തുറയൂർ ബി. ടി. എം.എച്ച്.എസ്.എസ് സ്കൂളിൽ പ്രവേശനോത്സവം
Jun 2, 2025, 12:43 pm GMT+0000
തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അറബിക് എച്ച്.എസ്.ട...
Jun 2, 2025, 10:39 am GMT+0000
നന്മ കലാസംഘടനയുടെ ഇരിങ്ങൽ യൂണിറ്റിൽ നേതൃത്വ മാറ്റം
Jun 2, 2025, 9:21 am GMT+0000
തിക്കോടി പഞ്ചായത്ത് തല പ്രവേശനോത്സവം : തൃക്കോട്ടൂർ എ.യു .പി സ്കൂളിൽ...
Jun 2, 2025, 9:05 am GMT+0000
നേതാജി ഗ്രന്ഥാലയം തിക്കോടി ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ...
Jun 2, 2025, 8:57 am GMT+0000
അഴിയൂരിൽ സര്‍വീസ് റോഡിലെ കുഴികൾ അടക്കണം : കെ കെ രമ എംഎൽഎ
Jun 2, 2025, 4:09 am GMT+0000
ദേശീയപാത സർവീസ് റോഡുകൾ മരണം വിതയ്ക്കുന്ന പാതകളാകുന്നതായി ആക്ഷേപം
Jun 1, 2025, 3:47 pm GMT+0000
രക്ഷിതാക്കൾ കുട്ടികളെ മയക്കുമരുന്നിന്റെ ദൂഷഫലങ്ങൾ പറഞ്ഞു മനസ്സിലാക്...
Jun 1, 2025, 3:05 pm GMT+0000
കൊയിലാണ്ടിയിൽ ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഗൃഹനാഥൻ അന്തരിച്ചു
Jun 1, 2025, 2:11 pm GMT+0000
കൊയിലാണ്ടി കോയാരിക്കുന്നു പടിഞ്ഞാറ്റ് കണ്ടി റോഡ് ഉദ്ഘാടനം
Jun 1, 2025, 11:47 am GMT+0000
കൊയിലാണ്ടിയിൽ കുടുംബശ്രീയുടെ ക്ഷീര ദിനാചരണം
Jun 1, 2025, 11:28 am GMT+0000
വടകര കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
May 31, 2025, 4:55 pm GMT+0000
നന്തിയിൽ കെ.എസ്.എസ് പി. എ കുടുംബ സംഗമം
May 31, 2025, 2:29 pm GMT+0000
സ്വകാര്യ സ്ഥലത്തെ അപകടവസ്ഥയിലെ മരങ്ങള്‍ മുറിച്ച് നീക്കണം : പയ്യോളി...
May 31, 2025, 6:38 am GMT+0000
ഒഞ്ചിയത്ത് വാഴകൃഷി വെട്ടിനശിപ്പിച്ചു; ബോധപൂർവം കുഴപ്പം സൃഷ്ടിക്കാൻ ...
May 30, 2025, 1:14 pm GMT+0000