കൊയിലാണ്ടി: മുത്തങ്ങയിൽ വനം വകുപ്പിന്റെ വാഹനത്തിൽ ജംഗിൾ സഫാരി വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തത് പരിഭ്രാന്തി പരത്തി. ഇന്നു രാവിലെയായിരുന്നു സംഭവം. രാവിലെ ജംഗിൾ സഫാരിക്ക് പോയ രണ്ടാമത്തെ ബസ്സിനു മുന്നിലെക്കാണ് കൊമ്പനാന പാഞ്ഞടുത്തത്. തുടർന്ന് ബസ്സ് ഡ്രൈവർ ബസ്സ് പിറകോട്ടെടുക്കുകയായിരുന്നു. എന്നിട്ടും ആന ബസ്സിനു മുന്നിലെക്ക് തന്നെ വന്നു കൊണ്ടിരുന്നു. തുടർന്ന് ആന തിരിഞ്ഞ് നടന്നെങ്കിലും റോഡിലൂടെ തന്നെ നടക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂർ നേരം ഭീതിയുടെ മുൾമുനയിലായിരുന്നു യാത്രക്കാർ. ഒടുവിൽ റോഡിൽ നിന്നും അൽപ്പം മാറിയ സമയത്ത് ബസ്സ് സ്പീഡിൽ വിടുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും പോയ 11 പേരടക്കം 23 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്.
- Home
- നാട്ടുവാര്‍ത്ത
- മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ടിയിലെ 11 പേർ ഉൾപ്പെടെ യാത്രക്കാർ രക്ഷപെട്ടു
മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ടിയിലെ 11 പേർ ഉൾപ്പെടെ യാത്രക്കാർ രക്ഷപെട്ടു
Share the news :

Apr 15, 2025, 5:53 am GMT+0000
payyolionline.in
കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാഗ്രത
വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം കാണാതായി, കൊല്ലം സ്വദേശി ..
Related storeis
തിക്കോടി പുതിയോട്ടിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു
Jul 6, 2025, 4:46 pm GMT+0000
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക: സ്റ്റേറ്റ് സർവ്വീസ് പെ...
Jul 6, 2025, 12:20 pm GMT+0000
ഇരിങ്ങലിൽ നളന്ദ ഗ്രന്ഥാലയം വനിതാവേദിയുടെ “വായന വിചാരങ്ങൾ”
Jul 6, 2025, 11:55 am GMT+0000
ഹൃദയാഘാതത്തെ തുടർന്ന് പേരാമ്പ്ര സ്വദേശി ദുബായിൽ അന്തരിച്ചു
Jul 6, 2025, 10:17 am GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ പൊള്ളലേറ്റ് യുവാവിന് പരിക്ക്
Jul 6, 2025, 8:04 am GMT+0000
കൊയിലാണ്ടി എളാട്ടേരി അരുൺലൈബ്രറിയിൽ ബഷീർ അനുസ്മരണം
Jul 5, 2025, 5:40 pm GMT+0000
More from this section
ബഷീർ ദിനത്തിൽ മേപ്പയ്യൂരിൽ കൂടുതൽ പുസ്തകങ്ങൾ വായിച്ച നാഫിയക്ക് ബ്ലൂ...
Jul 5, 2025, 2:02 pm GMT+0000
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കുക: യൂത്ത് ലീഗ് നന്തിയിൽ റോഡ് ഉപരോധി...
Jul 5, 2025, 1:51 pm GMT+0000
കേന്ദ്ര സർക്കാരിന്റെ അരിനിഷേധം; പയ്യോളിയിൽ കർഷക തൊഴിലാളി യൂണിയന്റെ...
Jul 5, 2025, 1:43 pm GMT+0000
ബഷീർ ദിനം; പള്ളിക്കര എ.എൽ.പി സ്കൂളിൽ സ്മൃതി പൂരിതമായ പുസ്തകപ്രദർശനം
Jul 5, 2025, 12:04 pm GMT+0000
പയ്യോളി കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും
Jul 5, 2025, 11:56 am GMT+0000
കൊയിലാണ്ടി ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടി...
Jul 5, 2025, 11:40 am GMT+0000
ഓപ്പറേഷൻ ഡി ഹണ്ടിൽ മികച്ച പ്രകടനം: കൊയിലാണ്ടി പോലീസ്റ്റേഷന് പുരസ്കാരം
Jul 5, 2025, 4:33 am GMT+0000
ജൂലൈ 9ന് ദേശീയ പണിമുടക്ക്: പയ്യോളിയിൽ സംയുക്ത ട്രേഡ് യൂണിയന്റെ ...
Jul 5, 2025, 4:28 am GMT+0000
കൊയിലാണ്ടിയില്‍ ലോറിയിൽ കൊണ്ടുപോയിരുന്ന ജനറേറ്ററിൽ തീ പിടിച്ചു
Jul 5, 2025, 3:09 am GMT+0000
വീണ ജോർജ്ജ് രാജിവെക്കണം: കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെ...
Jul 4, 2025, 5:01 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്ത...
Jul 4, 2025, 3:20 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ് പി വിലാസിനി ടീച്ചറെ അനുസ്മരിച്ചു
Jul 4, 2025, 2:50 pm GMT+0000
ആരോഗ്യമന്ത്രി രാജിവെക്കണം: മേപ്പയ്യൂരിൽ യൂത്ത് ലീഗിന്റെ പ്രതിഷേധ പ്...
Jul 4, 2025, 2:35 pm GMT+0000
ആരോഗ്യമന്ത്രി രാജി വെക്കണം: പയ്യോളിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം
Jul 4, 2025, 2:21 pm GMT+0000
ദേശീയപാതയിലെ യാത്ര ദുരിതം : ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ഉപവ...
Jul 4, 2025, 8:48 am GMT+0000