നന്തിബസാർ: മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ ഒമ്പതാം വാർഷികാഘോഷം കൊയിലാണ്ടി എസ് എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഷാബു പട്ടേരി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ. സുമതി, സ്നേഹതീരം പ്രസിഡണ്ട് ഹംസ നിടൂളി, കെ .കെ. ലിഗേഷ് വയലോരം അയൽപക്ക കൂട്ടായ്മ, കെ എം മുരളീധരൻ നന്മ റസിഡൻസ് അസോസിയേഷൻ, ജോയിന്റ് സെക്രട്ടറി സിനി ഷിബു, പ്രസിഡണ്ട് കെ പി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നായി ടി കെ കുമാരൻ, ഗോപാലൻ യു വി ടി, പുതിയോട്ടിൽ നാരായണൻ, പി.കെ കുമാരൻ, കാരഞ്ചേരി കെ എം നാരായണൻ എന്നിവരെ ആദരിച്ചു. തുടർന്ന് സ്നേഹഗ്രാമം കലാകാരന്മാർ ഒരുക്കിയ വിവിധ പരിപാടികൾ അരങ്ങേറി. പ്രകാശൻ പട്ടേരി സ്വാഗതവും കണിയാം കണ്ടി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
Share the news :

Apr 19, 2025, 10:48 am GMT+0000
payyolionline.in
ഭാരം കുറയുന്നില്ല? ശരീരത്തിലെ നീർക്കെട്ട് മൂലം ആകാമെന്ന് സംശയിക്കാം, ഈ പച്ചക് ..
സംസ്ഥാനത്ത് ശക്തമായ മഴക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Related storeis
പേരാമ്പ്രയിൽ വനിതാ ലീഗിന്റെ ‘ഷീ ഗാർഡ്’ പ്രവർത്തനം ആരംഭി...
Oct 19, 2025, 4:17 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 20 തിങ്കളാഴ്ച പ്ര...
Oct 19, 2025, 1:48 pm GMT+0000
പിഷാരികാവ് ക്ഷേത്ര സമ്പത്തുകൾ യഥാവിധി സംരക്ഷിക്കുക; കൊയിലാണ്ടി കൊ...
Oct 19, 2025, 1:20 pm GMT+0000
കൊളാവിപ്പാലം സ്വദേശിനിക്ക് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറ...
Oct 18, 2025, 4:04 pm GMT+0000
ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടാൻ സർഗാലയയും; പ്രവേശനം രാവിലെ മുതൽ
Oct 18, 2025, 3:47 pm GMT+0000
പേരാമ്പ്രയിൽ ‘ഷീ ഗാർഡ്’ വനിതാ ലീഗ് സന്നദ്ധ സേന സമർപ്പണം...
Oct 18, 2025, 2:28 pm GMT+0000
More from this section
കൊയിലാണ്ടി നഗരസഭയുടെ സ്വപ്ന പദ്ധതി; ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം 2...
Oct 18, 2025, 7:50 am GMT+0000
വനിതാ ലീഗിൻ്റെ ഷീ ഗാർഡ് ലോഞ്ചിംഗ് 20 ന് കാപ്പാട്
Oct 18, 2025, 7:47 am GMT+0000
അഡ്വ. കെ. എൻ. ബാലസുബ്രഹ്മണ്യൻ ഓർമ്മകളിലൂടെ: കൊയിലാണ്ടിയിൽ മുൻ ന്യ...
Oct 18, 2025, 3:25 am GMT+0000
‘ജന വിരുദ്ധ ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം’; തുറയൂരിൽ മു...
Oct 17, 2025, 3:23 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 18 ശനിയാഴ്ച പ്രവർ...
Oct 17, 2025, 2:33 pm GMT+0000
എം.പി ഷാഫി പറമ്പിലിന് പരിക്കേറ്റതിൽ പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്...
Oct 17, 2025, 2:28 pm GMT+0000
യുഡിഎഫ് മത രാഷ്ട്രവാദികളുമായി കൈകോർക്കുന്നു: ടി പി രാമകൃഷ്ണൻ എംഎൽഎ
Oct 16, 2025, 3:42 pm GMT+0000
ജെ സി ഐ പുതിയനിരത്ത് ഇനി ജെ സി ഐ പയ്യോളി ടൗൺ: ഔദ്യോഗിക പ്രഖ്യാപനം ശ...
Oct 16, 2025, 3:12 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വെള്ളിയാഴ്ച പ്...
Oct 16, 2025, 2:05 pm GMT+0000
പാലസ്തീൻ ജനതയോടൊപ്പമെന്ന് പ്രഖ്യാപിച്ച് തിക്കോടിയിൽ ഐക്യദാർഢ്യ സദസ്
Oct 16, 2025, 10:27 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ് ; പയ്യോളിയിലെ സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടു...
Oct 16, 2025, 9:57 am GMT+0000
ഫയർ & റസ്ക്യു സർവ്വീസിൻ്റെയും ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷന്റെ...
Oct 16, 2025, 9:03 am GMT+0000
കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ലാൻ മൂടാടി പുറത്തിറക...
Oct 16, 2025, 4:49 am GMT+0000
കൊയിലാണ്ടി നമ്പ്രത്തുകരയിലെ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍
Oct 15, 2025, 12:11 pm GMT+0000
കൊയിലാണ്ടിയില്‍ വഴിയില്‍ നിന്ന് കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരിച്ച...
Oct 15, 2025, 8:09 am GMT+0000