പയ്യോളി : മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ കണ്വെന്ഷന് നാളെ കോഴിക്കോട് കെ പി കേശവമേനോന് ഹാളില്‍ നടക്കും. കൺവെൻഷൻ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജി പുഴുക്കൂല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി
പി കെ രജീഷ് കുമാർ പങ്കെടുക്കും. ”കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്ല് – വിശദീകരണവും സംശയ നിവാകരണവും” എന്ന വിഷയത്തിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജോയ് വി തോമസ് സംസാരിക്കും.രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് കണ്വെന്ഷന്. .ഡോ അരുണ്ജ്യോതിഷ്, ഷൈജു ആന്റണി, ജമാലുദ്ദീന്‍ എ കെ , ബിജോയ് വി തോമസ്, അബ്ദുള്‍ മുനീര്‍ എം ടി പി, രജീഷ് വാഴക്കാട്, പ്രവീണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും
- Home
- നാട്ടുവാര്‍ത്ത
- മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന്റെ ജില്ലാ കണ്വെന്ഷന് നാളെ
മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന്റെ ജില്ലാ കണ്വെന്ഷന് നാളെ
Share the news :
Jun 10, 2023, 9:04 am GMT+0000
payyolionline.in
റവന്യൂ വകുപ്പില്‍ അഴിമതി അറിയിക്കാൻ ടോള്‍ഫ്രീ നമ്പര്‍
ലോകത്തിന് സന്തോഷം നല്കിയ ദിനം: ആമസോണ്‍ വനത്തില്‍ നിന്നും കുട്ടികളെ കണ്ടെത്തി ..
Related storeis
മൂടാടിയിൽ കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ജനകീയ വിദ്യാഭ്...
Jan 25, 2025, 6:32 am GMT+0000
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; പയ്യോളി മേഖലയിലെ 1...
Jan 24, 2025, 2:25 pm GMT+0000
പയ്യോളിയിൽ ദ്വിദിന കാരേക്കാട് അജ്മീർ നേർച്ചയ്ക്ക് ഇന്ന് തുടക്കമായി
Jan 24, 2025, 1:24 pm GMT+0000
കെഎസ്കെടിയു നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി
Jan 24, 2025, 7:58 am GMT+0000
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് പയ്യോളിയിൽ നാളെ അധ്യ...
Jan 24, 2025, 7:54 am GMT+0000
വൻമുഖം ഗവ: ഹൈസ്കൂളിൽ എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
Jan 23, 2025, 4:23 pm GMT+0000
More from this section
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം അവസാനിച്ചു; പയ്യോളി ഐപിസി റോഡ് ടാറിങ് ...
Jan 23, 2025, 2:37 pm GMT+0000
സഹകരണ ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെ പയ്യോളിയിൽ അർബൻ...
Jan 23, 2025, 2:24 pm GMT+0000
കീഴൂർ ഗവ. യുപി സ്കൂൾ ചുറ്റുമതിൽ ഉദ്ഘാടനം
Jan 23, 2025, 2:09 pm GMT+0000
സമഗ്ര വികസനത്തിന് ഊന്നൽ നൽകി പയ്യോളി നഗരസഭയുടെ ‘വികസന സെമിനാർ...
Jan 23, 2025, 1:34 pm GMT+0000
കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി
Jan 22, 2025, 3:18 pm GMT+0000
കൊയിലാണ്ടി സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു
Jan 22, 2025, 2:37 pm GMT+0000
കൊയിലാണ്ടിയിൽ പി.വി. അരുൺ കുമാറിനെ എൻ.വൈ.സി അനുസ്മരിച്ചു
Jan 22, 2025, 11:52 am GMT+0000
പയ്യോളിയില്‍ ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം സഹോദര...
Jan 22, 2025, 11:09 am GMT+0000
പയ്യോളിയില്‍ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചയാള്‍ വിദേശത്തേക്ക് പ...
Jan 22, 2025, 11:04 am GMT+0000
പയ്യോളി റെയില്‍വേ ഗേറ്റില്‍ അപകടം പതിയിരിക്കുന്നു; ട്രെയിന്‍ പോകുമ്...
Jan 22, 2025, 10:50 am GMT+0000
തുറയൂരില്‍ ഓട്ടോയിടിച്ച് പരിക്കേറ്റ 68 കാരന് ചികിത്സയിലിരിക്കെ മരി...
Jan 22, 2025, 10:43 am GMT+0000
നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ വീടിനു...
Jan 22, 2025, 8:37 am GMT+0000
സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമു...
Jan 22, 2025, 8:28 am GMT+0000
ഇരിങ്ങൽ അറുവയിൽ ശ്രീകുട്ടിച്ചാത്തൻ ക്ഷേത്ര ഉത്സവാഘോഷങ്ങൾക്ക് ഇന്ന് ...
Jan 21, 2025, 4:00 pm GMT+0000
പയ്യോളിയില്‍ പോക്സോ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Jan 21, 2025, 12:59 pm GMT+0000