മേപ്പയ്യൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

news image
Sep 16, 2026, 11:23 am GMT+0000 payyolionline.in

മേപ്പയ്യൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. മേപ്പയ്യൂർ എടത്തിൽമുക്ക് പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത്. പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്.സഹോദരി: കശ്മീര.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe