പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ൽ ഉൾപ്പെടുത്തിയ ഗ്രൂപ്പ് സംരംഭം നൂപുരം മ്യൂസിക്കൽ യുണിറ്റ്, ഇരിങ്ങത്ത്, തുറയൂർ, എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം 30/06/2024 ന് സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. സി.കെ ഗിരിഷ് തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന മേലടി, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാരയ എം.എം രവീന്ദ്രൻ , മഞ്ഞക്കുളം നാരായണൻ, ലിന പുതിയോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷീദ നടുക്കട്ടിൽ, തുറയൂർ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജിഷ മാടായി, മേപ്പയൂർ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ ബിജു എന്നിവർ സംസരിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് ഗ്രൂപ്പ് സംരംഭമായ ‘നൂപുരം മ്യൂസിക്കൽ യുണിറ്റ്’ പ്രവര്‍ത്തനം തുടങ്ങി
Jul 1, 2024, 6:06 am GMT+0000
payyolionline.in
മൂടാടി കേളപ്പജി സ്മാരക വായനശാല എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പ ..
നവകേരളം കർമപദ്ധതി 2: മേലടി ബ്ലോക്ക് പഞ്ചായത്ത് തല ജല ബജറ്റ് പ്രകാശനം ചെയ്തു