രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡ്് ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 485, ദില്ലിയില്‍ 436, ഗുജറാത്തില്‍ 320, കര്‍ണാടകയില്‍ 238, ബംഗാളില്‍ 287, എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍.കേരളത്തില്‍ 24 വയസുകാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ കോവിഡ് കാരണം കേരളത്തില്‍ മരിച്ചത് 7 പേര് ആണെന്നാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കര്‍ണാടകയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര , ദില്ലി , തമിഴ് നാട് ,കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.24 മണിക്കൂറിനിടെ 362 പുതിയ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കണം
- Home
- Latest News
- രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; രോഗബാധിതരുടെ എണ്ണം 3758
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; രോഗബാധിതരുടെ എണ്ണം 3758
Share the news :

Jun 2, 2025, 3:14 am GMT+0000
payyolionline.in
ദേശീയപാത സർവീസ് റോഡുകൾ മരണം വിതയ്ക്കുന്ന പാതകളാകുന്നതായി ആക്ഷേപം
ദേശീയപാതയില്‍ അരങ്ങാടത്ത് വൻമരം കടപുഴകി വീണു; കാറും സ്കൂട്ടറും മരത്തിനടയില്‍ ..
Related storeis
കോട്ടയത്ത് മകളുടെ ഭർതൃപിതാവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
Jun 20, 2025, 3:46 am GMT+0000
പുലര്‍ച്ചെ വീട്ടിൽ നിന്ന് ആരോ ഓടി മറയുന്നത് കണ്ടു, അടുക്കള വാതിൽ തു...
Jun 20, 2025, 3:39 am GMT+0000
ചേമ്പിലയിൽ പൊതിഞ്ഞ് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ അവിവാഹിതയായ അമ്മയ്...
Jun 20, 2025, 3:26 am GMT+0000
പയ്യോളി തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ അന്തരിച്ചു
Jun 20, 2025, 2:06 am GMT+0000
നിലമ്പൂരിൽ 74.35 ശതമാനം പോളിംഗ്; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫു...
Jun 20, 2025, 1:44 am GMT+0000
സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; പന്തീരാങ്കാവ് യുവാവ് അറസ്...
Jun 20, 2025, 1:17 am GMT+0000
More from this section
അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് മൂന്നുവയസുകാരന് പരിക്ക്
Jun 20, 2025, 1:10 am GMT+0000
രാത്രിയില്‍ ഫോൺ ഉപയോഗം കുറച്ച് നോക്കൂ : നിങ്ങളുടെ ശരീരത്തിൽ ഈ വ്യത്യ...
Jun 20, 2025, 1:09 am GMT+0000
‘എല്ലാം പരിശോധിച്ചതാണ്’ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമ...
Jun 20, 2025, 1:04 am GMT+0000
ഇന്നത്തെ അവധി: പരീക്ഷകൾക്ക് മാറ്റമില്ല, പ്രൊഫഷണൽ കോളേജുകൾക്കും ബാധക...
Jun 20, 2025, 1:00 am GMT+0000
തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷത്തിന് വിറ്റ വിവരം നൽകിയത...
Jun 20, 2025, 12:57 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 20 വെള്ളിയാഴ്ച പ്രവർത...
Jun 19, 2025, 4:07 pm GMT+0000
എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Jun 19, 2025, 3:58 pm GMT+0000
ഇരിങ്ങലിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു
Jun 19, 2025, 11:44 am GMT+0000
പെട്രോൾ പമ്പ് ശുചിമുറി: ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക വിമർശനം; ...
Jun 19, 2025, 10:50 am GMT+0000
വാട്സ്ആപ്പിൽ ഇനി പരസ്യവരുമാനവും
Jun 19, 2025, 10:36 am GMT+0000
വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു
Jun 19, 2025, 10:22 am GMT+0000
ഇനി മുതൽ വോട്ടർ ഐഡി കാർഡ് ലിസ്റ്റിൽ പേരു ചേർത്ത് 15 ദിവസത്തിനുള്ളിൽ...
Jun 19, 2025, 9:54 am GMT+0000
ചില്ലറയും നോട്ടും തിരേയണ്ട; കെ.എസ്.ആർ.ടി.സിയിൽ ‘ജി പേ ചെയ്യാം’
Jun 19, 2025, 9:21 am GMT+0000
നിലമ്പൂരിൽ ഭേദപ്പെട്ട പോളിംഗ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ 36 ശത...
Jun 19, 2025, 6:56 am GMT+0000
കേന്ദ്ര സര്‍വീസിൽ സ്റ്റെനോഗ്രാഫർ; 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Jun 19, 2025, 6:52 am GMT+0000