തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് നേരെ അട്ടിമറി നീക്കങ്ങൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് മുന്നറിയിപ്പ് നൽകിയത്ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതിലൂടെ അനിഷ്ട സംഭവങ്ങൾ തടയാനാണ് റെയിൽവേ സുരക്ഷാ വിഭാഗം ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചുകൊണ്ട് അതീവ ജാഗ്രത പാലിക്കാൻ റെയിൽവേ ജീവനക്കാർക്ക് നിർദേശം നൽകിക്കഴിഞ്ഞു.
- Home
- Latest News
- റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; മുന്നറിയിപ്പുമായി ആർപിഎഫ്
റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; മുന്നറിയിപ്പുമായി ആർപിഎഫ്
Share the news :
Jan 25, 2026, 5:31 am GMT+0000
payyolionline.in
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പടെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ സി പി ഐ എം ക ..
കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂരിറ്റികൾ ത ..
Related storeis
അഞ്ചാംപീടികയിൽ കല്യാണ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവ...
Feb 13, 2026, 5:08 pm GMT+0000
അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കണമെങ്കിൽ ആറ് വയസ്സ് പൂർ...
Feb 13, 2026, 3:12 pm GMT+0000
ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്...
Feb 13, 2026, 2:44 pm GMT+0000
കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
Feb 13, 2026, 2:20 pm GMT+0000
സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ...
Feb 13, 2026, 2:09 pm GMT+0000
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതല...
Feb 13, 2026, 10:31 am GMT+0000
More from this section
നന്ദ ഗോവിന്ദം ഭജന ട്രൂപ്പിനെ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിട്ടില...
Feb 13, 2026, 9:12 am GMT+0000
‘സ്കൂട്ടർ യാത്രികനിൽ നിന്ന് പിഴ ഈടാക്കും’; ബൈക്ക് യാത്രക്കാരനെ തടഞ...
Feb 13, 2026, 9:02 am GMT+0000
‘തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം’; വൈറൽ അമ്മൂമ്മയെ അഭിനന്ദിച്ച് മന...
Feb 13, 2026, 7:55 am GMT+0000
ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ; തീരുമാന...
Feb 13, 2026, 7:39 am GMT+0000
ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
Feb 13, 2026, 6:59 am GMT+0000
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ...
Feb 13, 2026, 6:58 am GMT+0000
ചെക്കോട്ടി ബസാറിൽ അടച്ചിട്ട വീട്ടിൽ മോഷണം; ഏഴ് പവൻ സ്വർണവും ഏഴായിരം...
Feb 13, 2026, 5:31 am GMT+0000
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് യാത്രയുടെ ഫ്ലക്സ് വെച്ചയാളെ കണ്ട...
Feb 13, 2026, 5:30 am GMT+0000
പീഡനക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മമ്പാട്...
Feb 13, 2026, 4:50 am GMT+0000
തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം: നിയമവിരുദ്ധമെങ്കിൽ മൂ...
Feb 13, 2026, 3:50 am GMT+0000
പൊതുവിദ്യാഭ്യാസരംഗത്ത് ചരിത്രം; സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം...
Feb 13, 2026, 3:45 am GMT+0000
വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ...
Feb 12, 2026, 3:47 pm GMT+0000
തൊണ്ടിമുതൽ കേസ്; ശിക്ഷാ വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹ...
Feb 12, 2026, 3:28 pm GMT+0000
പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു
Feb 12, 2026, 2:39 pm GMT+0000
അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
Feb 12, 2026, 2:35 pm GMT+0000
