പയ്യോളി : ലഹരി വിരുദ്ധ ദിനത്തിൽ അയനിക്കാട് അയപ്പൻകാവ് യു.പി. സ്കൂൾ ജാഗ്രതാ സംഗമം സംഘടിപ്പിച്ചു. പയ്യോളി ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സംഗമം പയ്യോളി ഇൻസ്പെക്ടർ എസ്.കെ സജീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

Jan 1, 2026, 8:56 pm IST