വടകര കീഴനശ്ശേരി വേണു മാസ്റ്റർ അന്തരിച്ചു

news image
Dec 23, 2024, 7:00 am GMT+0000 payyolionline.in

വടകര: കീഴനശ്ശേരി വേണു മാസ്റ്റർ (78) അന്തരിച്ചു. ദീർഘകാലം അറക്കിലാട് ഈസ്റ്റ് എല്‍ പി  സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു.  ഭാര്യ : രാധ ടീച്ചർ (കടമേരി എം യു പി  സ്കൂൾ ) മക്കൾ : ദിവ്യ സുരേഷ് (പയ്യന്നൂർ), അശ്വിൻ ( എസ് ബി ഐ  വടകര). മരുമക്കൾ (സുരേഷ് കെ എസ് ആര്‍ ടി സി   പയ്യന്നൂർ), ജിഷ (യൂണിയൻ ബാങ്ക്, വടകര). സഹോദരങ്ങൾ : ദാമു (റിട്ട. റയിൽവെ) , പരേതരായ ജാനകി ടീച്ചർ , ലീല ടീച്ചർ, ബാലൻ മാസ്റ്റർ.  സംസ്കാരം വൈകുന്നേരം 6മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe